Ticker

6/recent/ticker-posts

Header Ads Widget

സിസ്റ്റം സോഫ്റ്റ്‌വെയർ & ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ

 

സോഫ്റ്റ്‌വെയർ 

  • കമ്പ്യൂട്ടർ ഹാർഡ് വെയറിനെ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന നിർദ്ദേശങ്ങളാണ് സോഫ്റ്റ്‌വെയർ 
  • സ്പർശിച്ചറിയാൻ സാധിക്കാത്ത കമ്പ്യൂട്ടറിലെ ഭാഗം - സോഫ്റ്റ്‌വെയർ  
  • സോഫ്റ്റ്‌വെയർ വികസിപ്പിക്കുന്നവർ അറിയപ്പെടുന്നത് - പ്രോഗ്രാമർ
  • സോഫ്റ്റ്‌വെയർ പ്രധാനമായി എത്ര ആയി തരം തിരിച്ചിരിക്കുന്നു - 2 

ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ  

  • പ്രത്യേക ആവശ്യങ്ങൾക്കായി വികസിപ്പിച്ചെടുക്കുന്ന പ്രോഗ്രാമുകൾ - ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ
  • പ്രധാന ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയറുകൾ - ടാലി, എം.എസ്. ഓഫീസ്, ഫോട്ടോഷോപ്പ് 

സിസ്റ്റം സോഫ്റ്റ്‌വെയർ  

  • ഒരു കമ്പ്യൂട്ടറിന്റെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന പ്രോഗ്രാമുകൾ - സിസ്റ്റം സോഫ്റ്റ്‌വെയർ  
  • ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളായ വിൻഡോസ് , ലിനക്സ് എന്നിവ സിസ്റ്റം സോഫ്റ്റ്വെയറുകളാണ് .
  • പ്രത്യേക ആവശ്യങ്ങൾക്കായി വികസിപ്പിച്ച്ടുക്കുന്ന പ്രോഗ്രാമുകൾ - ആപ്ലിക്കേഷൻ സോഫ്റ്റവെയർ 
  • ഒരു കമ്പ്യൂട്ടറിന്റെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന പ്രോഗ്രാമുകൾ - സിസ്റ്റം സോഫ്റ്റ്വെയർ 
  • കമ്പ്യൂട്ടറിന്റെ സാധാരണ പ്രവർത്തനങ്ങൾ നടത്താൻ ഉപയോഗിക്കുന്ന പ്രോഗ്രാമുകൾ - യൂട്ടിലിറ്റി സോഫ്റ്റ്‌വെയർ  
  • സോർട്ടിംഗ്, ഡിലീറ്റിംഗ്, ഫയൽ കോപ്പി ചെയ്യുക, പാസ്സ് വേർഡ് പ്രൊട്ടക്ഷൻ, കംപ്രഷൻ തുടങ്ങിയവ യൂട്ടിലിറ്റി സോഫ്റ്റ്വെയറുകളാണ്
Classification - System Software & Application Software

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍