Ticker

6/recent/ticker-posts

Header Ads Widget

പത്തനംതിട്ട ജില്ല - Pathanamthitta Dist Kerala PSC Questions

പത്തനംതിട്ട ജില്ല

  1. ആനക്കൂട് സ്ഥാപിച്ചിരിക്കുന്ന സ്ഥലം  -  കോന്നി
  2. ആനയുടെ മുഴുവൻ അസ്ഥിയും പ്രദർശിപ്പിച്ചിരിക്കുന്ന കേരളത്തിലെ ഏക മ്യൂസിയം -  ഗവി
  3. ആറന്മുള ഉതൃട്ടാതി വള്ളംകളി നടക്കുന്ന നദി - പമ്പ
  4. ഇന്ത്യയിൽ സീറോ ജനസംഖ്യ വളർച്ചാ നിരക്ക് കൈവരിച്ച ആദ്യ ജില്ല \ജനസംഖ്യ വളർച്ചാ നിരക്ക് ഏറ്റവും കുറഞ്ഞ ജില്ല - പത്തനംതിട്ട
  5. ഇന്ത്യയിൽ സീസണിൽ ഏറ്റവും കൂടുതൽ വരുമാനം ഉള്ള ക്ഷേത്രം - ശബരിമല (റാന്നി താലൂക്ക്)
  6. ഇന്ത്യയിലെ ആദ്യ പോളിയോ വിമുക്ത ജില്ല - പത്തനംതിട്ട
  7. കരിമ്പ് ഗവേഷണ കേന്ദ്രത്തിൻറെ ആസ്ഥാനം\ ട്രാവൻകൂർ ഷുഗർ ആൻഡ് കെമിക്കൽസ് - തിരുവല്ല 
  8. കേരളത്തിൽ ഏറ്റവും കൂടുതൽ റിസർവ്വ് വനമുള്ള ജില്ല - പത്തനംതിട്ട
  9. കേരളത്തിൽ പതിമൂന്നാമതായി രൂപംകൊണ്ട ജില്ല - പത്തനംതിട്ട
  10. കേരളത്തിലെ ഏക പക്ഷിരോഗ നിർണ്ണയ ലാബ് - മഞ്ചാടി
  11. കേരളത്തിലെ ഏറ്റവും വലിയ ഹിന്ദുമത സമ്മേളനം നടക്കുന്നത് - ചെറുകോൽപ്പുഴ, പമ്പാ തീരത്ത്
  12. കേരളത്തിലെ ഏറ്റവും വിസ്തൃതി കൂടിയ വനം ഡിവിഷൻ - റാന്നി
  13. കേരളത്തിലെ താറാവ് വളർത്ത് കേന്ദ്രം - നിരണം
  14. കേരളാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോക്‌ലോർ ആൻഡ് ഫോക് ആർട്സിൻറെ ആസ്ഥാനം - മണ്ണടി
  15. ഗവി ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കിയ ജില്ല - പത്തനംതിട്ട 
  16. ഗുരു നിത്യ ചൈതന്യയതിയുടെ ജന്മസ്ഥലം - വാകയാർ
  17. ചിലന്തി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്  - കൊടുമൺ, പത്തനംതിട്ട
  18. ചെങ്ങറ ഭൂസമരം നടന്ന ജില്ല - പത്തനംതിട്ട 
  19. ജലത്തിലെ പൂരം എന്നറിയപ്പെടുന്നത് - ആറന്മുള വള്ളംകളി
  20. തീർത്ഥാടന ടൂറിസത്തിൻറെ ആസ്ഥാനം എന്നറിയപ്പെടുന്നത് - പത്തനംതിട്ട
  21. ദക്ഷിണ കുംഭമേള എന്നറിയപ്പെടുന്നത് - ശബരിമല മകരവിളക്ക്
  22. ദക്ഷിണ ഭാഗീരഥി, ബാരിസ് എന്നൊക്കെ വിളിക്കപ്പെട്ട നദി  - പമ്പ
  23. പടയണിക്ക് പ്രസിദ്ധമായ കടമ്മനിട്ട ദേവിക്ഷേത്രം സ്ഥിതിചെയ്യുന്നത് - പത്തനംതിട്ട
  24. പത്തനംതിട്ട ജില്ലയിലെ ജലവൈദ്യുത പദ്ധതികൾ - ശബരിഗിരി, മണിയാർ
  25. പത്തനംതിട്ടയിൽ AD 52 ഇൽ സെൻറ് തോമസ് സ്ഥാപിച്ചു എന്ന്  കരുതപ്പെടുന്ന പള്ളി - നിരണം പള്ളി
  26. പത്തനംതിട്ടയിൽ പമ്പാ തീരത്ത് നടത്തപെടുന്ന ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ സമ്മേളനം - മാരാമൺ കൺവെൻഷൻ (1895 ഇൽ ആരംഭിച്ചു)
  27. പത്തനംതിട്ടയിലെ ഏക ഹിൽ സ്റ്റേഷൻ - ചരൽക്കുന്ന്
  28. പത്തനംതിട്ടയുടെ ആസ്ഥാനം ഏത് നദീ തീരത്താണ് - അച്ചൻകോവിലാർ
  29. പാർത്ഥസാരഥി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് - ആറന്മുള, പത്തനംതിട്ട
  30. പെരുന്തേനരുവി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന ജില്ല - പത്തനംതിട്ട
  31. മധ്യ തിരുവിതാംകൂറിൻറെ ജീവനാഡി എന്നറിയപ്പെടുന്ന നദി - പമ്പ
  32. മന്നം ഷുഗർ മില്ലിൻറെ ആസ്ഥാനം - പന്തളം
  33. മൂഴിയാർ ഡാം, കക്കാട് പദ്ധതി എന്നിവ സ്ഥിതി ചെയ്യുന്ന ജില്ല - പത്തനംതിട്ട       
  34. വാസ്തു വിദ്യാ ഗുരുകുലം സ്ഥിതി ചെയ്യുന്നത് - ആറന്മുള
Pathanamthitta Dist - Kerala PSC Questions 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍