Ticker

6/recent/ticker-posts

Header Ads Widget

അന്‍പത്തിയൊന്നാമത് സംസ്ഥാന ചലചിത്ര പുരസ്‌കാരങ്ങള്‍

 അന്‍പത്തിയൊന്നാമത് സംസ്ഥാന ചലചിത്ര പുരസ്‌കാരങ്ങള്‍ നേടിയവര്‍

  1. മികച്ച നടന്‍ – ജയസൂര്യ (ചിത്രം- വെള്ളം)
  2. മികച്ച നടി – അന്ന ബെന്‍ (ചിത്രം- കപ്പേള)
  3. മികച്ച ചിത്രം – ദ ഗ്രെയ്റ്റ് ഇന്ത്യന്‍ കിച്ചന്‍ (സംവിധാനം – ജിയോ ബേബി)
  4. മികച്ച സംവിധായകന്‍ – സിദ്ധാര്‍ഥ് ശിവ (ചിത്രം – എന്നിവര്‍)
  5. മികച്ച രണ്ടാമത്തെ ചിത്രം – തിങ്കളാഴ്ച നല്ല നിശ്ചയം (സംവിധാനം – സെന്ന ഹെഗ്‌ഡേ)
  6. മികച്ച നവാഗത സംവിധായകന്‍ – മുസ്തഫ (ചിത്രം – കപ്പേള)
  7. മികച്ച സ്വഭാവ നടന്‍ – സുധീഷ് (ചിത്രം – എന്നിവര്‍, ഭൂമിയിലെ മനോഹര സ്വകാര്യം)
  8. മികച്ച സ്വഭാവ നടി – ശ്രീരേഖ (ചിത്രം – വെയില്‍)
  9. മികച്ച ജനപ്രിയ ചിത്രം – അയ്യപ്പനും കോശിയും (സംവിധാനം – സച്ചി)
  10. മികച്ച ബാലതാരം ആണ്‍ – നിരഞ്ജന്‍. എസ് (ചിത്രം – കാസിമിന്റെ കടല്‍)
  11. മികച്ച ബാലതാരം പെണ്‍ – അരവ്യ ശര്‍മ (ചിത്രം- പ്യാലി)
  12. മികച്ച കഥാകൃത്ത് – സെന്ന ഹെഗ്‌ഡേ (ചിത്രം – തിങ്കളാഴ്ച്ച നിശ്ചയം)
  13. മികച്ച ഛായാഗ്രാഹകന്‍ – ചന്ദ്രു സെല്‍വരാജ് (ചിത്രം – കയറ്റം)
  14. മികച്ച തിരക്കഥാകൃത്ത് – ജിയോ ബേബി (ചിത്രം – ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍)
  15. മികച്ച ഗാനരചയിതാവ് – അന്‍വര്‍ അലി
  16. മികച്ച സംഗീത സംവിധായകന്‍ – എം. ജയചന്ദ്രന്‍ (ചിത്രം – സൂഫിയും സുജാതയും)
  17. മികച്ച പശ്ചാത്തല സംഗീതം – എം. ജയചന്ദ്രന്‍ (ചിത്രം – സൂഫിയും സുജാതയും)
  18. മികച്ച പിന്നണി ഗായകന്‍ – ഷഹബാസ് അമന്‍
  19. മികച്ച പിന്നണി ഗായിക – നിത്യ മാമന്‍ ഗാനം – വാതുക്കല് വെള്ളരിപ്രാവ് (ചിത്രം – സൂഫിയും സുജാതയും )

List of Kerala State Film award winners 2020: 

  1. Best Actor- Jayasurya (Vellam) 
  2. Best Actress- Anna Ben (Kappela) 
  3. Best movie – ‘The Great Indian Kitchen’ directed by Jeo Baby 
  4. Best Director –Sidharth Siva ( ‘Ennivar’) 
  5. Best second movie – ‘Thinkalazcha Nischayam’ directed by Senna Hegde 
  6. Best debutant director – Musthafa (‘Kappela’) 
  7. Best actor in a character role –Sudheesh (‘Ennivar’, ‘Bhoomiyile Manohara Sokaryam’) 
  8. Best actress in a character role – Sreerekha (‘Veyil’) 
  9. Best popular movie –‘Ayyppanum Koshiyum’ directed by Sachy 
  10. Best child artiste male– Niranjan S (‘Kasiminite Kadal’) 
  11. Best Child artiste female – Aravya Varma (‘Pyali’)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍