Kerala PSC General Knowledge Questions and Answers - 6
- ആദ്യത്തെ ജൈനമത സമ്മേളനം നടന്ന വര്‍ഷം - ബിസി 310ല്‍
- ആദ്യത്തെ ജൈനമത സമ്മേളനം നടന്ന സ്ഥലം - പാടലീപുത്ര
- ഇന്ത്യ മുഴുവനും ഏകനാണയ സ്രമ്പദായം നടപ്പാക്കുന്നതിനായി ബ്രിട്ടിഷ് സര്‍ക്കാര്‍ അവതരിപ്പിച്ച കോയിനേജ് ആക്ട്-1835 നടപ്പാക്കിയ ശേഷം ആദ്യമായി പുറത്തിറക്കിയ നാണയത്തിലെ രൂപം ആരുടേതായിരുന്നു - ബ്രിട്ടനിലെ രാജാവായിരുന്ന വില്യം നാലാമന്റേത്
- ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് ആദ്യമായി പിളര്‍ന്ന വര്‍ഷം - 1907
- ഇന്ത്യയിലെ ആദ്യ വിമാന കമ്പനി - ടാറ്റ എയര്‍ലൈന്‍സ് (1932)
- ഇന്ത്യയിലെ ആദ്യത്തെ ഇ-ഗവേണ്‍സ് ജില്ല - വഡോദര (ഗുജറാത്ത്)
- ഇന്ത്യയിലെ ആദ്യത്തെ പ്ലാസ്റ്റിക് മാലിന്യ മുക്ത ജില്ല - കോഴിക്കോട്
- ഇന്ത്യയിലെ ആദ്യത്തെ സഹകരണ സര്‍വകലാശാല സ്ഥാപിതമായ സംസ്ഥാനം - അസം
- ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ തുറമുഖം - പിപ്പവാവ് (ഗുജറാത്ത്)
- ഇന്ത്യയില്‍ ആദ്യമായി വെള്ളിനാണയങ്ങള്‍ ഇറക്കിയ ഭാരതീയ മഹാരാജാവ് - ചന്ദ്രഗുപ്ത മൗരൃന്‍
- ഇന്ത്യയുടെ രാജ്യത്തിനു പുറത്തുള്ള ആദ്യത്തെ സൈനിക കേന്ദ്രം സ്ഥിതി ചെയ്യുന്നത് - ഫര്‍ഖോര്‍
- ഒളിംപിക്സില്‍ വെള്ളി മെഡല്‍ നേടിയ ആദ്യ ഇന്ത്യന്‍ കായികതാരം - രാജ്യവര്‍ധന്‍സിങ് റാത്തോഡ്
- ജൈനമതത്തിലെ ആദ്യത്തെ തീര്‍ഥങ്കരന്‍ - ഋഷഭദേവന്‍
- പത്മശ്രീ ലഭിച്ച ആദ്യ ഹോക്കി കായികതാരം - ബല്‍ബീര്‍ സിങ്
- പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യത്തെ വിദേശ സന്ദര്‍ശനം ഏതു രാജ്യത്തേക്കായിരുന്നു - ഭൂട്ടാന്‍
- പ്രശസ്ത കായിക പരിശീലകനു നല്‍കുന്ന ദ്രോണാചാര്യ അവാര്‍ഡ് നേടിയ ആദ്യ വൃക്തി - ഒ.എം.നമ്പ്യാര്‍
- മഹാത്മാഗാന്ധിയുടെ ചിത്രം ആലേഖനം ചെയ്ത മഹാത്മാ സീരീസ് കറന്‍സി നോട്ടുകള്‍ ആദ്യമായി പുറത്തിറങ്ങിയ വര്‍ഷം - 1996
- രൂപയുടെ പുതിയ ചിഹ്നത്തോടു കൂടിയ ആദ്യ നാണയം പുറത്തിറങ്ങിയ തീയതി - 2011 ജൂലൈ 8
- രേഖപ്പെടുത്തപ്പെട്ട ചരിത്രമനുസരിച്ച് ഇന്ത്യയിലെത്തിയ ആദ്യത്തെ വിദേശ സഞ്ചാരി - മെഗസ്തനീസ്
- സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ കറന്‍സി നോട്ട് പുറത്തിറക്കിയ വര്‍ഷം -1949
- സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ റയില്‍വേ മന്ത്രി - ജോണ്‍ മത്തായി
- സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ സ്റ്റാമ്പ് പുറത്തിറക്കിയ തീയതി - 1947 നവംബര്‍ 21
0 അഭിപ്രായങ്ങള്‍