Ticker

6/recent/ticker-posts

Header Ads Widget

2020 ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യ

  1. ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുക്കുന്ന കായിക താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്ര കായിക മന്ത്രാലയം നടത്തിയ ക്യാംപെയിൻ - ചിയർ ഫോർ ഇന്ത്യ
  2. ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ കായിക താരങ്ങൾക്ക് പ്രചോദനമേകാൻ എ ആർ റഹ്മാൻ സംഗീതം നൽകിയ ഇയർ സോങ് ആലപിച്ചതാര് - അനന്യ ബിർള
  3. ടോക്കിയോ ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ പതാകയേന്തിയത് - മേരി കോം, മൻപ്രീത് സിംഗ്
  4. ടോക്കിയോ ഒളിംപിക്സിന്റെ സമാപന ചടങ്ങിൽ ഇന്ത്യൻ പതാക ഏന്തിയത് - ബജ്രംഗ് പൂനിയ
  5. ടോക്കിയോ ഒളിമ്പിക്സിൽ സ്വർണമെഡൽ നേടിയ നീരജ് ചോപ്ര യോടുള്ള ആദരസൂചകമായി ജാവലിൻ ത്രോ ദിനമായി ആചരിക്കാൻ അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രഖ്യാപിച്ച ദിവസം - ഓഗസ്റ്റ് 7
  6. ഒളിംപിക്സ് ചരിത്രത്തിലെ ഇന്ത്യയുടെ രണ്ടാമത്തെ വ്യക്തിഗത സ്വർണ മെഡൽ നേടിയതാര് - നീരജ് ചോപ്ര
  7. ഇന്ത്യൻ പുരുഷ ഹോക്കി ടീമിലെ ഗോൾകീപ്പർ ആയ മലയാളി - പി ആർ ശ്രീജേഷ്, എറണാകുളം
  8. ടോക്കിയോ ഒളിമ്പിക്സിൽ പുരുഷന്മാരുടെ ഹോക്കി മത്സരത്തിൽ ഇന്ത്യയുടെ നേട്ടം - വെങ്കലമെഡൽ
  9. ടോക്കിയോ ഒളിമ്പിക്സിൽ ജാവലിൻ ത്രോയിൽ സ്വർണം നേടിയ ഇന്ത്യൻ താരം - നീരജ് ചോപ്ര, ഹരിയാന
  10. ഒളിമ്പിക്സ് ചരിത്രത്തിൽ അത്‌ലറ്റിക്സിലെ ഇന്ത്യയിലെ ആദ്യ മെഡൽ നേടിയത് - നീരജ് ചോപ്ര
  11. നീരജ് ചോപ്ര ജാവലിൻ എറിഞ്ഞ ദൂരം - 87.5 8 മീറ്റർ
  12. ടോക്കിയോ ഒളിമ്പിക്സിലെ പുരുഷന്മാരുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിൽ വെള്ളിമെഡൽ നേടിയ ഇന്ത്യൻ ഗുസ്തി താരം - രവികുമാർ ദാഹിയ, ഹരിയാന
  13. ബോക്സിങ്ങിൽ ഒളിമ്പിക് മെഡൽ നേടുന്ന മൂന്നാമത്തെ ഇന്ത്യൻ താരം - ലെവ്നീന ബോർഗോഹെയ്ൻ, ആസാം
  14. ബോക്സിങ്ങിൽ ഒളിമ്പിക് മെഡൽ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ വനിത - ലെവ്നീന ബോർഗോഹെയ്ൻ, ആസാം 
  15. ടോക്കിയോ ഒളിമ്പിക്സിൽ വനിതകളുടെ ബാഡ്മിന്റൺ സിംഗിൾസിൽ ഇന്ത്യക്കായി വെങ്കലമെഡൽ നേടിയത് - പിവി സിന്ധു
  16. രണ്ടു ഒളിമ്പിക്സിൽ തുടർച്ചയായി മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരം - പിവി സിന്ധു
  17. ടോക്കിയോ ഒളിമ്പിക്സിൽ പുരുഷന്മാരുടെ 400 മീറ്റർ റിലേയിൽ ഏഷ്യൻ റിക്കാർഡ് നേടിയ രാജ്യം - ഇന്ത്യ
  18. ടോക്കിയോ ഒളിമ്പിക്സിലെ ബാഡ്മിന്റൺ മത്സരം നിയന്ത്രിക്കുന്ന അമ്പയർ പാനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാളി - ഡോക്ടർ ഫൈൻ സി ദത്തൻ
  19. 2021 ലെ ടോക്കിയോ ഒളിമ്പിക്സ് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ അത്‌ലറ്റ് - കെ ടി ഇർഫാൻ
  20. ടോക്കിയോ ഒളിമ്പിക്സിൽ വനിതകളുടെ ഭാരോദ്വഹന ത്തിൽ 49 കിലോഗ്രാം വിഭാഗത്തിൽ വെള്ളിമെഡൽ നേടിയ ഇന്ത്യക്കാരി - മീരാഭായി ചാനു, മണിപ്പൂർ
  21. ടോക്കിയോ ഒളിമ്പിക്സിൽ പുരുഷ വിഭാഗം ഫ്രീ സ്റ്റൈൽ ഗുസ്തി 65 കിലോഗ്രാം വിഭാഗത്തിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഗുസ്തി താരം - ബജരംഗ് പൂനിയ, ഹരിയാന
  22. ടോക്കിയോ ഒളിമ്പിക്സിൽ വനിതകളുടെ ബോക്സിംഗിൽ 69 കിലോഗ്രാം വിഭാഗത്തിൽ വെങ്കല മെഡൽ നേടിയ ഇന്ത്യക്കാരി - ലെവ്നീന ബോർഗോഹെയ്ൻ, ആസാം
  23. ഒളിമ്പിക്സിന് നേരിട്ട് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ നീന്തൽതാരം - സാജൻ പ്രകാശ്
  24.  2021 ൽ നടന്ന ഒളിമ്പിക്സിൻ്റെ വേദി - ടോക്കിയോ, ജപ്പാൻ
  25. ടോക്കിയോ ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങുകളോടനുബന്ധിച്ച് ഒളിമ്പിക്സ് ദീപം തെളിയിച്ചത് ആര് - നവോമി ഒസാക്ക, ജപ്പാൻ ടെന്നീസ് താരം
  26. ടോക്കിയോ ഒളിമ്പിക്സ് ഉദ്ഘാടനം ചെയ്ത ജപ്പാനീസ് ചക്രവർത്തി - ഹീരോ നോമിയ നരുഹിതോ
  27. 2021 ടോക്കിയോ ഒളിമ്പിക്സ് മെഡൽ നേട്ടത്തിൽ ഒന്നാമതെത്തിയ രാജ്യം - അമേരിക്ക
  28. ഒളിമ്പിക്സ് അത്ലറ്റിക്സിൽ ഏറ്റവും കൂടുതൽ മെഡൽ നേടുന്ന വനിതാ താരം - അലിസൻ ഫെലിക്സ്, യുഎസ് എ 
  29. ടോക്കിയോ ഒളിമ്പിക്സ് ഫുട്ബോൾ ജേതാക്കൾ - ബ്രസീൽ

2020 ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യക്കായി മെഡൽ നേടിയവർ

  •  നീരജ് ചോപ്ര [ ഹാരിയാന ] -  ജവലിൻ ത്രൊ (87.58 m) - ഗോൾഡ് 
  • അത്‌ലറ്റിക്സിൽ ഒളിമ്പിക്സ് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരം -  നീരജ് ചോപ്ര
  • രവി കുമാർ ദഹിയ [ ഹരിയാന ] - Wrestling (57 Kg) - സിൽവർ 
  • മിരാബായി ചാനു [ മണിപ്പൂർ ] - Weight Lifting (49 Kg ) - Silver = Total lift of 202 kg
  • Pusarla Venkata സിന്ധു - ബാഡ്മിന്റൺ - വെങ്കലം (രണ്ടു ഒളിമ്പിക്സിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത)
  • ലവ്ലീന Borgohain [ ആസ്സാം ] - Women’s Welterweight Boxing - Bronze 
  • Indian Men's Hockey Team - Bronze  [ Team captain - Manpreet Singh &  Goal Keeper- Parattu Raveendran Sreejesh ]
  • Bajarang Punia -  Wrestling (65 Kg) - Bronze 
  •  2020 ടോക്കിയോ ഒളിമ്പിക്സിൽ ആകെ മെഡൽ നേട്ടത്തിൽ  ഇന്ത്യയുടെ സ്ഥാനം - 48
Tokyo Olympics 2020

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍