Ticker

6/recent/ticker-posts

Header Ads Widget

ഭാരതപ്പുഴ (Bharathappuzha)

 

ഭാരതപ്പുഴ (Bharathappuzha)

  1. കേരളത്തിലെ രണ്ടാമത്തെ വലിയ നദി - ഭാരതപ്പുഴ 
  2. കേരളത്തിന്റെ നൈല്‍ എന്നറിയപ്പെടുന്നത്‌ - ഭാരതപ്പുഴ 
  3. ഭാരതപ്പുഴ ഒഴുകുന്ന ജില്ലകള്‍ - പാലക്കാട്‌, തൃശൂര്‍, മലപ്പുറം 
  4. ഭാരതപ്പുഴ അറബിക്കടലില്‍ പതിക്കുന്ന സ്ഥലം - പൊന്നാനി 
  5. ചിറ്റൂരില്‍ ഭാരതപ്പുഴ അറിയപ്പെടുന്ന പേര്‌ - ശോകനാശിനിപ്പുഴ 
  6. ഭാരതപ്പുഴയ്ക്ക്‌ ശോകനാശിനി എന്ന പേര്‌ നല്‍കിയ വ്യക്തി - തുഞ്ചത്ത്‌ രാമാനുജന്‍ എഴുത്തച്ഛന്‍ 
  7. പ്രസിദ്ധമായ മാമാങ്കം ആഘോഷം നടന്നിരുന്ന സ്ഥലം - തിരുനാവായ (ഭാരതപ്പുഴയുടെ തീരം) 
  8. നിളയുടെ കഥാകാരന്‍ എന്നറിയപ്പെടുന്ന വ്യക്തി - എം.ടി വാസുദേവന്‍ നായര്‍ 
  9. നിളയുടെ കവി എന്നറിയപ്പെടുന്ന വ്യക്തി - പി കുഞ്ഞിരാമന്‍ നായര്‍ 
  10. കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ട്‌ - മലമ്പുഴ അണക്കെട്ട്‌ 
  11. മലമ്പുഴ അണക്കെട്ട്‌ സ്ഥാപിച്ചിരിക്കുന്ന നദി - ഭാരതപ്പുഴ 
  12. ഭാരതപ്പുഴ അറിയപ്പെടുന്ന പേരുകള്‍ - നിള, പേരാര്‍, പൊന്നാനിപ്പുഴ 
  13. ഗായത്രിപ്പുഴ ഭാരതപ്പുഴയുമായി ചേരുന്ന സ്ഥലം - മായന്നൂര്‍ 
  14. പറളിയില്‍ വെച്ച്‌ ഭാരതപ്പുഴയില്‍ ചേരുന്ന പോഷക നദി - കണ്ണാടിപ്പുഴ 
  15. ചിറ്റൂര്‍ പുഴ എന്നറിയപ്പെടുന്നത്‌ - കണ്ണാടിപ്പുഴ 
  16. കേരളത്തിലെ ആദ്യത്തെ ഉരുക്കു തടയണ നിര്‍മ്മിക്കുന്നത്‌ - ഭാരതപ്പുഴയിൽ 
Kerala PSC Questions about Bharathappuzha

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍