Ticker

6/recent/ticker-posts

Header Ads Widget

നെയ്യാര്‍, മഞ്ചേശ്വരംപുഴ, മയ്യഴിപ്പുഴ (Neyyar, Manjeswaram river, Mahé River)

 നെയ്യാര്‍, മഞ്ചേശ്വരംപുഴ, മയ്യഴിപ്പുഴ (Neyyar, Manjeswaram river, Mahé River)

നെയ്യാര്‍

  1. നെയ്യാറിന്റെ നീളം - 56 കി.മീ
  2. നെയ്യാറിന്റ ഉത്ഭവസ്ഥാനം - അഗസ്ത്യമല, പശ്ചിമഘട്ടം 
  3. കേരളത്തിലെ ഏറ്റവും തെക്കേ അറ്റത്തെ നദി - നെയ്യാര്‍ 
  4. നെയ്യാര്‍ പതിക്കുന്ന കടല്‍ - അറബിക്കടല്‍
  5. നെയ്യാറിന്റ പ്രധാന പോഷകനദികൾ - കല്ലാർ, കാരവലിയാര്‍ 
  6. അരുവിപ്പുറം സ്ഥിതി ചെയ്യുന്നത്‌ ഏത് നദിയുടെ തീരത്താണ്‌ - നെയ്യാറിന്റ

മഞ്ചേശ്വരംപുഴ

  1. കേരളത്തിലെ ഏറ്റവും നീളം കുറഞ്ഞ നദി - മഞ്ചേശ്വരംപുഴ 
  2. മഞ്ചേശ്വരംപുഴയുടെ നീളം - 16 കി.മീ
  3. മഞ്ചേശ്വരം പുഴ ഉത്ഭവിക്കുന്ന സ്ഥലം - ബാലെപ്പൂണി കുന്നുകള്‍ (കാസര്‍ഗോഡ്‌)
  4. മഞ്ചേശ്വരം പുഴ പതിക്കുന്ന കായല്‍ - ഉപ്പള കായല്‍ 
  5. കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തെ നദി - മഞ്ചേശ്വരംപുഴ
  6. തലപ്പാടിപ്പുഴ എന്നറിയപ്പെടുന്ന നദി - മഞ്ചേശ്വരം പുഴ

മയ്യഴിപ്പുഴ

  1. മയ്യഴിപ്പുഴയുടെ ആകെ നീളം - 54 കി.മീ
  2. മയ്യഴിപ്പുഴയുടെ ഉത്ഭവം - പശ്ചിമഘട്ടത്തിലെ വയനാട്‌ കുന്നുകള്‍
  3. മയ്യഴിപ്പുഴ പതിക്കുന്ന കടല്‍ - അറബിക്കടല്‍
  4. കേരളത്തിലെ ഇംഗ്ലീഷ്‌ ചാനല്‍ എന്നറിയപ്പെടുന്ന നദി - മയ്യഴിപ്പുഴ 
  5. മയ്യഴിയുടെ കഥാകാരന്‍ എന്നറിയപ്പെടുന്നത് - എം .മുകുന്ദന്‍
PSC Questions about Neyyar, Manjeswaram river, Mahé River.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍