Ticker

6/recent/ticker-posts

Header Ads Widget

ലോറസ്‌ സ്പോര്‍ട്സ്‌ പുരസ്‌കാരം 2022 (Laureus Sports Awards 2022)

 ലോറസ്‌ സ്പോര്‍ട്സ്‌ പുരസ്‌കാരം 2022 

  • മികച്ച പുരുഷ താരം - മാക്സ്‌ വെര്‍സ്റ്റപ്പന്‍
  • മികച്ച വനിതാ താരം - എലെയിന്‍ തോംസണ്‍ ഹെറാ
  • മികച്ച ടിം - ഇറ്റലി ഫുട്‌ബോള്‍ ടിം
  • ബ്രേക്ക്‌ ത്രൂ ഓഫ്‌ ദി ഇയര്‍ പുരസ്‌കാരം - എമ്മ റഡുകാനു
  • ബ്രേക്ക്‌ ത്രൂ ഓഫ്‌ ദി ഇയര്‍ പുരസ്‌കാരത്തിന്‌ നാമനിര്‍ദേശം ലഭിച്ച ഇന്ത്യന്‍ താരം - നീരജ്‌ ചോപ്ര 
  • മികച്ച തിരിച്ചു വരവിനുള്ള പുരസ്‌കാരം - സ്കൈ ബ്രൗണ്‍ 
  • എക്സപ്ഷണല്‍ അച്ചിവ്മെന്റ്‌ - റോബര്‍ട്ട്‌ ലെവന്‍ഡോവ്‌സ്‌കി

Laureus Sports Awards 2022

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍