Ticker

6/recent/ticker-posts

Header Ads Widget

മൃഗശാലകള്‍ (Zoo)

  1. കേരളത്തിലെ ആദ്യത്തെ മൃഗശാല - തിരുവനന്തപുരം (1857)
  2. കേരളത്തിലെ ലയണ്‍ സഫാരി പാര്‍ക്ക്‌ - നെയ്യാര്‍ ലയണ്‍ സഫാരി പാര്‍ക്ക്‌ (തിരുവനന്തപൂരം)
  3. ലോകത്തിലെ ആദ്യത്തെ മൃഗശാല സ്ഥാപിക്കപ്പെട്ടത്‌ - ഈജിപ്ത്‌
  4. ലോകത്തിലെ ഏറ്റവും പഴക്കം ഉള്ള മൃഗശാല - Tiergarten Schénbrunn Zoo വിയന്ന
  5. ഇന്ത്യയിലെ ഏറ്റവും പഴക്കം ഉള്ള മൃഗശാല - മാര്‍ബിള്‍ പാലസ്‌ ZOO (കൊൽക്കത്ത)
  6. ഇന്ത്യയിലെ വലിയ മൃഗശാലകളില്‍ ഒന്നായ Nehru സൂവോളജിക്കൽ പാര്‍ക്ക്‌ സ്ഥിതി ചെയ്യുന്നതെവിടെ - ഹൈദരാബാദ്‌
  7. ഇന്ത്യയിലെ ആദ്യത്തെ മൃഗശാല - ചെന്നൈ (1855)
  8. ശ്രീ വെങ്കിടേശ്വര zoology പാർക്ക് എവിടെ ആണ് - തിരുപ്പതി
  9. ഇന്ത്യയിലെ പേരുകേട്ട Alipoor zoological Garden എവിടെ ആണ് - കൊൽക്കത്ത
  10. വെള്ള കടുവകൾ ക്കു പേരുകേട്ട  Nandan Kaanan Zooligical Park -  ഭുവനേശ്വർ (ഒഡീഷ്യ)

ഇന്ത്യയിലെ പ്രധാന പെട്ട zoological പാർക്കുകൾ 

  • ഇന്ദിരാഗാന്ധി Zoological Park:  ആന്ധ്രാപ്രദേശ്
  • സഞ്ജയ് ഗാന്ധി Zoological Park : പട്ന
  • സൂര്യവൻ Zoo: ബോംബെ
  • സരവാൻ മാൻ പാർക്ക് : ഉത്തർപ്രദേശ്
  • റാണി ബാഗ് (ജിജി മാതാ ഉദ്ധ്യാൻ Zoo): ബോംബെ
  • വാണ്ടലൂർ Zoo:  ചെന്നൈ
  • ശ്രീ ചമരാജേന്ദ്ര Zoological Park: മൈസൂർ
  • പദ്മജ നായിഡു ഹിമാലയൻ പാർക്ക്: ഡാര്ജിലിംഗ് (പശ്ചിമ ബംഗാൾ)
  • സക്കാർ ബാഗ് Zoo (ഏഷ്യൻ സിംഹങ്ങൾ): ജനഗഢ് (ഗുജറാത്ത്)
  • നാഷണൽ  Zoological പാർക്ക്: ഡൽഹി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍