ഹിരോഷിമ ദിനം
- എന്നാണ് ഹിരോഷിമ ദിനം - ആഗസ്റ്റ് 6
- അമേരിക്ക ജപ്പാനില്‍ അണുബോംബ് വര്‍ഷിച്ചതെന്ന് - 1945 ആഗസ്റ്റ് 6
- ഹിരോഷിമയില്‍ അണുബോംബ് വര്‍ഷിച്ച വിമാനത്തിന്റെ പേര് - എനോളഗെ
- ഹിരോഷിമയില്‍ വര്‍ഷിച്ച അണുബോംബിന്റെ പേര് എന്ത് - ലിറ്റില്‍ ബോയ്
- അണുബോംബ് ആക്രമണത്തിന് ഇരയായിട്ടും ജീവിച്ചിരിക്കുന്നവരെ വിളിക്കുന്ന പേര് - ഹിബാക്കുഷ
- ലിറ്റില്‍ ബോയ് എന്ന ബോംബിന്റെ ഭാരം എത്ര - 4 ടണ്‍
- ലിറ്റില്‍ ബോയിയില്‍ ഉപയോഗിച്ച മൂലകം - യുറേനിയം
- ഹിരോഷിമയില്‍ ബോംബിങ്ങിന് നേതൃത്വം നല്‍കിയതാര് - കേണല്‍ ടിബറ്റ്സ്
- ആദ്യമായി അണുബോംബ് വര്‍ഷിക്കപ്പെട്ട നഗരം - ഹിരോഷിമ
Hiroshima Day
0 അഭിപ്രായങ്ങള്‍