Ticker

6/recent/ticker-posts

Header Ads Widget

നാഗസാക്കി ദിനം (Nagasaki Day)


 നാഗസാക്കി ദിനം

  1. ആഗസ്റ്റ്‌ 9 ന്റെ പ്രത്യകത എന്ത്‌ - നാഗസാക്കി ദിനം
  2. അമേരിക്ക നാഗസാക്കിയില്‍ ബോംബ്‌ വര്‍ഷിച്ചതെന്ന്‌ - 1945 ആഗസ്റ്റ്‌ 9
  3. നാഗസാക്കിയില്‍ അണുബോംബ്‌ വര്‍ഷിക്കാനായി ഉപയോഗിച്ച വിമാനത്തിന്റെ പേര്‌ - ബോക്സ്കാര്‍
  4. നാഗസാക്കിയില്‍ വര്‍ഷിച്ച അണുബോംബിന്റെ പേരെന്ത്‌ - ഫാറ്റ്മാന്‍
  5. ഫാറ്റ്മാന്‍ എന്ന ബോംബിന്റെ ഭാരം - 4.63 ടണ്‍
  6. ഫാറ്റ്മാന്‍ ബോംബില്‍ ഉപയോഗിച്ച്‌ മൂലകം ഏത്‌ - പ്ലൂട്ടോണിയം
  7. ഫാറ്റ്മാന്‍ ബോംബിങ്ങിന്‌ നേതൃത്വം നല്‍കിയ ആള്‍ - കേണല്‍ സ്വിനി 
  8. അമേരിക്ക ആദ്യമായി അണുബോംബ്‌ പരീക്ഷിച്ചതെന്ന്‌ - 1945 ജൂലൈ 16
  9. ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ്‌ പ്രയോഗിച്ചതാര്‌ - അമേരിക്ക
  10. ഉദയസൂര്യന്റെ നാട്‌ എന്നറിയപ്പെടുന്ന രാജ്യം - ജപ്പാന്‍
  11. ജപ്പാനില്‍ വര്‍ഷിച്ച അണുബോംബിന്റെ വികിരണമേറ്റ്‌ രോഗബാധിതയായി പിന്നീട്‌ ലോകപ്രശസ്തയായ പെണ്‍കുട്ടിയുടെ പേര്‌ - സഡാക്കോ സസാക്കി
  12. സഡാക്കോ സസാക്കി നിര്‍മ്മിച്ച്‌ ലോകസമാധാനത്തിന്റെ പ്രതീകങ്ങളായ കടലാസ്‌ കൊക്കിന്റെ പേര്‌ - സഡാക്കോ കൊക്കുകള്‍
  13. ആദ്യമായി അണുബോംബ്‌ പ്രയോഗിക്കപ്പെട്ട യുദ്ധം -  രണ്ടാം ലോകമഹായുദ്ധം
Nagasaki Day

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍