Ticker

6/recent/ticker-posts

Header Ads Widget

കേരളത്തിലെ ഏറ്റവും വലുത് - PSC Questions

 കേരളത്തിലെ ഏറ്റവും വലുത്

  1. കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ല - മലപ്പുറം
  2. കേരളത്തിൽ ഏറ്റവും കൂടുതൽ ജലസമൃദ്ധിയുള്ള നദി - പെരിയാർ
  3. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി - ആനമുടി
  4. കേരളത്തിലെ ഏറ്റവും കൂടുതൽ ഗ്രാമ പഞ്ചായത്തുകൾ ഉള്ള ജില്ല - മലപ്പുറം 
  5. കേരളത്തിലെ ഏറ്റവും നീളം കൂടിയ റയില്‍വേ പാത - വല്ലാര്‍പ്പാടം റെയിൽവേ ലിങ്ക്
  6. കേരളത്തിലെ ഏറ്റവും വലിയ കായൽ - വേമ്പനാട്ടു കായൽ
  7. കേരളത്തിലെ ഏറ്റവും വലിയ കോട്ട - ബേക്കല്‍ കോട്ട 
  8. കേരളത്തിലെ ഏറ്റവും വലിയ ഗ്രാമ പഞ്ചായത്ത് - കുമിളി 
  9. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുതപദ്ധതി - ഇടുക്കി
  10. കേരളത്തിലെ ഏറ്റവും വലിയ ജലസേചനപദ്ധതി - കല്ലട
  11. കേരളത്തിലെ ഏറ്റവും വലിയ ജില്ല - പാലക്കാട്
  12. കേരളത്തിലെ ഏറ്റവും വലിയ താലൂക്ക് - ഏറനാട്
  13. കേരളത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം - ഇരവികുളം 
  14. കേരളത്തിലെ ഏറ്റവും വലിയ നദി - പെരിയാര്‍ (244 km )
  15. കേരളത്തിലെ ഏറ്റവും വലിയ പക്ഷി സങ്കേതം - തട്ടേക്കാട് 
  16. കേരളത്തിലെ ഏറ്റവും വലിയ മുൻസിപ്പൽ കോർപറേഷൻ - തിരുവനന്തപുരം 
  17. കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ ഡിവിഷന്‍ - തിരുവനന്തപുരം 
  18. കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ - ഷൊർണ്ണൂർ
  19. കേരളത്തിലെ ഏറ്റവും വലിയ വനം ഡിവിഷന്‍ - റാന്നി 
  20. കേരളത്തിലെ ഏറ്റവും വലിയ വന്യ ജീവി സങ്കേതം - പെരിയാര്‍ (ഇടുക്കി )
  21. കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം - അതിരപ്പള്ളി 
  22. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം - ശാസ്താംകോട്ട
  23. കേരളത്തിലെ ഏറ്റവും വലിയ ഹൈവേ - NH 17(421 km)
  24. കേരളത്തിലെ ഏറ്റവും വലിയ  ഡാം - മലമ്പുഴ  ഡാം 


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍