Ticker

6/recent/ticker-posts

Header Ads Widget

PSC Current Affairs Malayalam 2023 - March

PSC Current Affairs in Malayalam, 2023 March

 1. 2023 മാർച്ചിൽ 100 വർഷം പിന്നിട്ട കേരള ചരിത്ര പ്രക്ഷോഭം - വൈക്കം സത്യാഗ്രഹം
 2. 2023 മാർച്ചിൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഏതു പക്ഷിയെ സംരക്ഷിക്കാനാണ് പ്രജനന കേന്ദ്രങ്ങൾ സ്ഥാപിക്കാൻ തീരുമാനിച്ചത് - ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ്
 3. 2023 മാർച്ചിൽ, ട്വന്റി20 ക്രിക്കറ്റ് ബൗളർമാരുടെ റാങ്കിങ്ങിൽ ഒന്നാമതെത്തിയ താരം  - റാഷിദ് ഖാൻ 
 4. 2023 ൽ ദേശീയ ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി 12th തവണയും കിരീടം നിലനിർത്തുന്ന ടീം - കേരളം
 5. 2023ൽ ജി-20 ഷെർപ്പമാരുടെ യോഗം നടന്നത് - കോട്ടയം
 6. 2023ൽ ജി-20 ഷെർപ്പമാരുടെ യോഗത്തിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്തത് - അമിതാഭ് കാന്ത്
 7. 30 സെക്കൻഡിൽ പാലിലെ മായം കണ്ടെത്തുന്നതിനുള്ള ചെലവ് കുറഞ്ഞ സാങ്കേതികവിദ്യ വികസിപ്പിച്ച സ്ഥാപനം -  ഐഐടി മദ്രാസ്
 8. അനാവശ്യ പരസ്യ ഫോൺ കോളുകളും എസ്എംഎസുകളും തടയുന്നതിനായി കൊണ്ടുവന്ന ആർട്ടിഫിഷൽ ഇന്റലിജൻസ് അധിഷ്ഠിത സംവിധാനം - സ്പാം ഫിൽട്ടർ
 9. ആദ്യത്തെ അന്താരാഷ്ട്ര Zero Waste ദിനം - 2023 March 30 
 10. ഏത് കാർഷിക വിളയുടെ ജനിതകമാറ്റം വരുത്തിയ ഇനമാണ് 'കെ.ജെ. 66' - ഉരുളക്കിഴങ്ങ് 
 11. പഴയ വാഹനങ്ങൾ വിൽക്കുന്നതിനായി അനുമതി നിർബന്ധമാക്കിയ സംസ്ഥാനം - കേരളം
 12. മ്യാൻമറിലെ പട്ടാള ഭരണകൂടത്തിന്റെ തിരഞ്ഞെടുപ്പ് കമ്മീഷൻ പിരിച്ചു വിടുന്ന ആങ് സാൻ സ്യുചിയുടെ പാർട്ടി - നാഷണൽ ലീഗ് ഫോർ ഡെമോക്രസി
 13. രാജ്യത്താദ്യമായി കോടതി നടപടികളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനമായ ചാറ്റ്ജിപിടിയുടെ സേവനം പ്രയോജനപ്പെടുത്തിയ ഹൈക്കോടതി  -  പഞ്ചാബ് & ഹരിയാന ഹൈക്കോടതി 
 14. രാജ്യത്തെ ഏറ്റവും വലിയ ടെക് ഇൻഫ്രാ എക്സ്പോയായ കൺവെർജൻസ് ഇന്ത്യ എക്സ്പോയ്ക്ക് വേദിയായത്  - ന്യൂഡൽഹി 
 15.  ലീഗൽ മെട്രോളജി നിയമവുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാനായി ഐ.ടി. മന്ത്രാലയം പുറത്തിറക്കിയ ആപ്ലിക്കേഷൻ - മാപ്റ്റോൾ ഗ്രീവൻസ് 
 16. ലോക ബാങ്കിന്റെ പ്രസിഡണ്ടായി നിയമിതനാകുന്ന ആദ്യ ഇന്ത്യൻ വംശജൻ - അജയ് ബംഗ
 17. സംസ്ഥാന സർക്കാറിന്റെ വികസന, ക്ഷേമപ്രവർത്തന നേട്ടങ്ങൾ അവതരിപ്പിക്കുന്ന പ്രദർശന വിപണന മേള - എന്റെ കേരളം
 18. സംസ്ഥാനത്ത് ആദ്യമായി ജയിലിൽ നിന്നും വിപണിയിലെത്തിക്കുന്ന നാപ്കിൻ ബ്രാൻഡ് - ഫ്രീഡം കെയർ 
 19. സംസ്ഥാനത്ത് ആദ്യമായി സാനിറ്ററി നാപ്കിൻ വിപണിയിലെത്തിക്കുന്ന ജയിൽ - കാക്കനാട് വനിതാ ജയിൽ 
 20. സാഫ് കപ്പ് അണ്ടർ 17 വനിതാ ഫുട്ബോളിൽ ഗോൾഡൻ ബൂട്ട് നേടിയ മലയാളി താരം - ഷിൽജി ഷാജി 
 21. സ്വർണാഭരണത്തിന്റെ പരിശുദ്ധി ഉറപ്പാക്കാനും വിൽപ്പന സുതാര്യമാക്കാനും കേന്ദ്രസർക്കാർ മുന്നോട്ടുവെച്ച സംവിധാനം - ഹാൾമാർക്ക് യൂണിക് ഐഡന്റിഫിക്കേഷൻ(HUID) 
 22. പൊതുഗതാഗതത്തിൽ റോപ്‌വേ സേവനം ഉപയോഗിക്കുന്ന ഇന്ത്യയിലെ ആദ്യ നഗരമായി മാറുന്നത് - വാരണാസി
 23. പാറ്റ്ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനാകുന്ന മലയാളി - ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ
 24. ആരോഗ്യ മാനസിക കാരണങ്ങളല്ലാതെ പ്രധാനമന്ത്രിയെ പുറത്താക്കുന്നത് വിലക്കി നിയമം പാസാക്കിയ രാജ്യം - ഇസ്രായേൽ
 25. ഇസ്രായേൽ പ്രധാനമന്ത്രി - ബെഞ്ചമിൻ നെതന്യാഹു
 26. ഉത്തർപ്രദേശിന്റെ സംസ്ഥാന പക്ഷി - സാരസ് കൊക്ക് 
 27. ലോക ബാഡ്മിന്റൺ ഫെഡറേഷന്റെ(BWF) ടൂർണമെന്റ് റഫറി പദവിയിലെത്തുന്ന ആദ്യ ഇന്ത്യക്കാരി - ജയശ്രീ നായർ
 28. ട്വന്റി-20 ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും ഉയർന്ന സ്കോർ പിന്തുടർന്ന് ജയിച്ച ടീം - ദക്ഷിണാഫ്രിക്ക ( 258)
 29. സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാ ഓഫീസുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധന - ഓപ്പറേഷൻ ഹെൽത്ത് വെൽത്ത്
 30. സംസ്ഥാനത്തെ 7 ജില്ലകളിൽ കൂടി സാമൂഹിക സൂക്ഷ്മ ജലസേചന പദ്ധതികൾ നടപ്പിലാക്കുന്നതിനുള്ള കേരള സർക്കാർ പദ്ധതി - കെ. എം. മാണി കമ്മ്യൂണിറ്റി മൈക്രോ ഇറിഗേഷൻ പ്രോജക്ട്
 31. സംസ്ഥാനത്തെ ആദ്യ സാമൂഹിക സൂക്ഷ്മ ജലസേചന പദ്ധതി നിലവിൽ വന്നത് - കരടിപ്പാറ(പാലക്കാട്)
 32. 2023 ഏപ്രിലിൽ ഇന്ത്യയിൽ നിന്നും ഏത് അയൽ രാജ്യത്തേക്കുള്ള ഫെറി സർവീസ് ആണ് ആരംഭിക്കാൻ ഒരുങ്ങുന്നത് - ശ്രീലങ്ക 
 33. 15-ാമത് ബ്രിക്‌സ് 2023 ഉച്ചകോടി വേദി - ഡർബൻ, ദക്ഷിണാഫ്രിക്ക
 34. 2023 ഏകദിന ലോകകപ്പ് ക്രിക്കറ്റിന് ആതിഥേയത്വം വഹിക്കുന്നത് - ഇന്ത്യ
 35. 2023 ഒ വി വിജയൻ സ്മാരക പുരസ്കാരം ലഭിച്ചവ്യക്തി - സുഭാഷ് ചന്ദ്രൻ
 36. 2023 മാർച്ചിൽ മിസിസിപ്പി ചുഴലിക്കാറ്റ് വൻനാശം വിതച്ച രാജ്യം - അമേരിക്ക
 37. 2023 മാർച്ചിൽ, ഉത്തരകൊറിയ വിജയകരമായി പരീക്ഷിച്ച ആണവശേഷിയുള്ള നൂതന അന്തർജല ഡ്രോൺ -  ഹെയ്ൽ 
 38. UAE പുറത്തിറക്കുന്ന ഡിജിറ്റൽ കറൻസി - ഡിജിറ്റൽ ദിർഹം
 39. അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ മത്സരം കളിച്ച താരമായത് - ക്രിസ്ത്യാനോ റൊണാൾഡോ (197 മത്സരം)
 40. ഇന്നസെൻറ്ന്റെ ആത്മകഥ - ചിരിയ്ക്കു പിന്നിൽ
 41. ഇന്നസെൻറ്ന്റെ ആദ്യ സിനിമ - നൃത്തശാല
 42. ഇന്നസെൻറ്ന്റെ പ്രധാന കൃതികൾ - കാൻസർ വാർഡിലെ ചിരി, മഴക്കണ്ണാടി, ഞാൻ ഇന്നസെൻറ്, ഇരിങ്ങാലക്കുടയ്ക്ക് ചുറ്റും, കാലൻറെ ഡൽഹി യാത്ര അന്തിക്കാട് വഴി 
 43. ഉസ്ബകിസ്ഥാനിൽ 18 കുട്ടികളുടെ മരണത്തിനിടയാക്കിയതിനെ തുടർന്ന് ഇന്ത്യ സിറപ്പ് നിർമ്മാണ ലൈസൻസ് റദ്ദാക്കിയ ഫാർമ കമ്പനി - മാരിയോൺ ബയോടെക്
 44. കാൻസർ വാർഡിലെ ചിരി ആരുടെ പുസ്തകമാണ് - ഇന്നസെന്റ്
 45.  ജി20 ഷെർപ്പ സമ്മേളനത്തിനു വേദിയാകുന്നത് - കുമരകം
 46. നാട്ടുമാവുകൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ പഞ്ചായത്ത് ആരംഭിക്കുന്ന പദ്ധതി - നാട്ടുമാമ്പാത
 47. നിർമ്മാണം പൂർത്തിയാകുന്ന ലോകത്തെ ഏറ്റവും ഉയരമുള്ള റെയിൽവേ പാലം - ചെനാബ് പാലം
 48. പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങളിലെ നിയമ ബിരുദധാരികൾക്ക് പ്രായോഗിക പരിശീലനം നൽകി തൊഴിലിന് സജ്ജമാക്കുന്ന സംസ്ഥാന സർക്കാരിന്റെ പദ്ധതി -  ജ്വാല
 49. ബ്രിക്സ് ബാങ്ക് ആസ്ഥാനം - ഷാങ്ഹായ്
 50. ബ്രിക്സ് ബാങ്ക് പ്രസഡൻ്റ്   - ദിൽമ റോസഫ് 
 51. ബ്രിക്സ് രാജ്യങ്ങളുടെ ബാങ്ക് - New Development Bank
 52. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം കേരളത്തിൽ പുതുക്കിയ മിനിമം ദിവസവേതനം - 333 രൂപ
 53. മുസ്ലിം വിഭാഗത്തിന്റെ ഒബിസി സംവരണം പിൻവലിച്ച്, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ വിഭാഗത്തിൽ(EWS) ഉൾപ്പെടുത്താനൊരുങ്ങുന്ന സംസ്ഥാനം - കർണാടക 
 54. രാമാനുതാപം എന്ന കവിതയുടെ രചയിതാവ് - വി. പി. ജോയ്
 55. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നിയമമേത് - ഭരണഘടനയുടെ 102 (1) E അനുച്ഛേദവും ജനപ്രാതിനിധ്യ നിയമത്തിലെ 8ാം വകുപ്പും അനുസരിച്ചാണ് രാഹുല്‍ ഗാന്ധിക്ക് വിധി വന്ന ദിവസം മുതല്‍ അയോഗ്യത കല്‍പ്പിച്ചത്
 56. ലോകത്തെ ആദ്യത്തെ ത്രീഡി പ്രിന്റഡ് റോക്കറ്റ് - ടെറാൻ1
 57. സ്ത്രീകൾക്ക് സ്വതന്ത്രവും സുരക്ഷിതവുമായ വിനോദയാത്രയൊരുക്കാൻ കുടുംബശ്രീ ആരംഭിക്കുന്ന പുതിയ സംരംഭം - ദി ട്രാവലർ 
 58. സ്വിസ് ഓപ്പൺ ബാഡ്മിന്റൺ ഡബിൾസ് കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരങ്ങൾ - സാത്വിക് സായ്രാജ് രംഗിറെഡി, ചിരാഗ് ഷെട്ടി
Update on 2023 March 31
Current Affairs 2023 Malayalam; Are you looking for Current Affairs 2023 Malayalam? Here we give Current Affairs in Malayalam. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍