Kerala PSC Current Affairs in Malayalam - 2nd April 2023
Kerala PSC Current Affairs in Malayalam - 2nd April 2023
- ആദ്യ കേരള സ്കുള്‍ എഡ്യുക്കേഷന്‍ കോണ്‍ഗ്രസ്സ് വേദി - തിരുവനന്തപുരം
- ഐ.പി.എല്‍. ചരിത്രത്തിലെ ആദ്യ ഇംപാക്ട് സുബ്സ്ടിട്യൂറ്റ് പ്ലെയര്‍ - തുഷാര്‍ ദേശ് പാണ്ഡെ (ചെന്നൈ സൂപ്പർ കിങ്സ് താരം)
- കേരള സാങ്കേതിക സർവകലാശാല (KTU) വൈസ് ചാൻസിലർ - ഡോക്ടർ സജി ഗോപിനാഥ്
- യു.എസ്. ബഹിരാകാശ ഏജന്‍സി നാസയുടെ 'മുണ്‍സ് ടു മാര്‍സ്' ദൗത്വത്തിന്റെ ആദ്യ തലവനായി നിയമിതനായ ഇന്ത്യന്‍ വംശജന്‍ - അമിത് ക്ഷത്രിയ
- യുഎസ് വിദേശകാര്യ ഉപസെക്രട്ടറിയായി നിയമിതനായ ഇന്ത്യൻ വംശജൻ - റിച്ചാർഡ് വർമ്മ
- റബ്ബർ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ - എം വസന്തഗേശൻ
- ലോക അക്വാറ്റിക്സ് റഫറി പാനലിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട മലയാളി - എസ്.രാജിവ്
0 അഭിപ്രായങ്ങള്‍