Ticker

6/recent/ticker-posts

Header Ads Widget

Kerala PSC Daily Current Affairs in Malayalam - 3rd April 2023

 Kerala PSC Daily Current Affairs in Malayalam - 3rd April 2023

  1. 2023 ഏപ്രിൽ ഇന്ത്യയും ഏത് രാജ്യവുമായിട്ടുള്ള വ്യാപാരത്തിനാണ് ഇന്ത്യൻ കറൻസി  (രൂപ )ഔദ്യോഗികമായി അംഗീകരിക്കപെട്ടത് - മലേഷ്യ 
  2. 2023 ഏപ്രിലിൽ അന്തരിച്ച ഇലക്ട്രോണിക് സംഗീതത്തിന്റെ മാർഗ്ഗദർശിയും ഓസ്കാർ ജേതാവുമായ ജാപ്പനീസ് സംഗീത സംവിധായകൻ - സാകാമോത്തോ (ഗ്രാമി, ബാഫ്റ്റ, ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്)
  3. 2023 ജി20 ഷെർപ്പ സമ്മേളനത്തിനു വേദിയായത് - കുമരകം
  4. 80 വയസ്സ് കഴിഞ്ഞവർക്ക് വീട്ടിലിരുന്ന് വോട്ട് ചെയ്യാനായി 'വോട്ട് ഫ്രം ഹോം' നടപ്പാക്കാനൊരുങ്ങുന്ന ആദ്യ സംസ്ഥാനം - കർണാടക (സാക്ഷം എന്നപേരിൽ ഒരു മൊബൈൽ ആപ്ലിക്കേഷൻ ഇതിനായി ആരംഭിച്ചിട്ടുണ്ട്)
  5. അന്തരീക്ഷത്തിൽ അളവിൽ കൂടിയ മാരകവാതകങ്ങളെ ചെറുക്കാനായുള്ള കേരള സർക്കാർ പദ്ധതി - നെറ്റ് സീറോ എമിഷൻ
  6. ആദ്യത്തെ ഫിഷറീസ് കോളേജ് - പനങ്ങാട് എറണാകുളം
  7. ഏകാരോഗ്യരംഗത്തെ ഗവേഷണങ്ങൾക്കായി 25 കോടി രൂപയുടെ യുഎസ് ഗ്രാൻഡ് ലഭിച്ച മലയാളി ശാസ്ത്രജ്ഞൻ - ഡോ ഷാൻകുമാർ മൂയോത്ത്
  8.  ഐ.എസ്‌.ആര്‍.ഒ. വിഴയകരമായി പരീക്ഷിച്ച പുനഃരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനം - ആര്‍.എല്‍.വി. ലെക്സ്
  9. ഐക്യരാഷ്ട്രസഭ രക്ഷാസമിതിയുടെ ഏപ്രിൽ മാസത്തെ അധ്യക്ഷപദവി ഏറ്റെടുത്ത രാജ്യം - റഷ്യ
  10. കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ചോലനായ്ക്കർ മൂപ്പൻ കരിമ്പുഴ മാതന്റെയും ഭാര്യ കരിക്കയുടെയും ഓർമ്മയ്ക്ക് വനം വകുപ്പ് പ്രതിമ സ്ഥാപിച്ചത് എവിടെയാണ് - നെടുങ്കയം 
  11. കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയുടെ കീഴിൽ  (കുഫോസ് ) സംസ്ഥാനത്തെ രണ്ടാമത്തെ ഫിഷറീസ് കോളേജ് നിലവിൽ വരുന്നത് - പയ്യന്നൂർ
  12. കൊൽക്കത്ത (സസ്യങ്ങളിൽ ‘വെള്ളിയില ബാധ’ സൃഷ്ടിക്കുന്ന ‘കോൺഡ്രോസ്റ്റിറിയം പുർപ്യൂറിയം’ എന്ന ഫംഗസാണ് മനുഷ്യനിൽ കണ്ടെത്തിയത്) 
  13. കോഴിക്കോട് ചെങ്ങോടുമലയിൽ നിന്ന് ഗവേഷകർ കണ്ടെത്തിയ 'സിർട്ടോഡാക്‌ടൈലസ് ചെങ്ങോടുമലൻസ്(ചെങ്ങോടുമല ഗെകൊയില്ല)' ഏത് ജീവി വിഭാഗത്തിൽപ്പെടുന്നു - പല്ലി 
  14. ജി 20 ആദ്യ ഷെർപ്പ സമ്മേളന വേദി - ഉദയ്പൂർ 
  15. ജി20 ഷെർപ്പ സമ്മേളനം ഇന്ത്യൻ ഷെർപ്പ (രാഷ്ട്രത്തലവന്റെ പ്രതിനിധിയായി ഉന്നതതല സംഘത്തെ നയിക്കുന്നയാളാണ് ഷെർപ്പ)- അമിതാബ് കാന്ത് 
  16. ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസിലർ:- ഡോക്ടർ സജി ഗോപിനാഥ്
  17. പ്രിന്‍സ്‌ സലിം എന്നറിയപ്പെട്ട മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ താരം - സലിം ദുറാനി
  18. ഫോർമുല വൺ ഓസ്ട്രേലിയൻ ഗ്രാൻ പ്രീയിൽ കിരീടം നേടിയത് - മാക്സ് വെസ്റ്റപ്പൻ
  19. മലബാറിലെ ആദ്യത്തെ ഫിഷറീസ് കോളേജ് -  പയ്യന്നൂർ
  20. മൊബൈൽ ഫോണിന്റെ പിതാവ് - മാർട്ടിൻ കൂപ്പർ 
  21. മൊബൈൽ ഫോണിൽ നിന്ന് ആദ്യ കോൾ ചെയ്തത് - മാർട്ടിൻ കൂപ്പർ (1973 ഏപ്രിൽ മൂന്നിന്)
  22. സസ്യങ്ങളെ ബാധിക്കുന്ന ഫംഗസ്  ലോകത്ത് ആദ്യമായി മനുഷ്യരിൽ സ്ഥിരീകരിച്ചത് -
  23. സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് എന്ന് കണ്ടെത്തിയതിന് തുടർന്ന് ചാറ്റ് ജിപിടി നിരോധനം ഏർപ്പെടുത്തുന്ന ആദ്യ പാശ്ചാത്യ രാജ്യം - ഇറ്റലി


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍