Ticker

6/recent/ticker-posts

Header Ads Widget

Kerala PSC Daily Current Affairs in Malayalam - 4th April 2023

 

Kerala PSC Daily Current Affairs in Malayalam - 4th April 2023

  1. ഡിജിറ്റൽ വിപണികളെ നിയന്ത്രിക്കുന്നതിനായി രാജ്യസദയുടെ വാണിജ്യകാര്യ സ്ഥിരം സമിതി ശിപാര്‍ശ ചെയ്ത പ്രത്യേക വിദാഗം - ഡിജിറ്റല്‍ മാര്‍ക്കറ്റ്‌ ഡിവിഷന്‍
  2. ദിര്‍ഘകാലം കേരള ഹൈക്കോടതി ജഡ്‌ജിയായും (2004-2017) രണ്ടു തവണ ആക്ടിങ്‌ ചീഫ്‌ ജസ്റിസും, കൊല്‍ക്ക ഉള്‍പ്പെടെ 4 ഹൈക്കോടതികളില്‍ ചീഫ്‌ ജസ്റ്റിസ്‌ ആയിരുന്ന അടുത്തിടെ അന്തരിച്ച വ്യക്തി - ജസ്റ്റീസ്‌ തോട്ടത്തില്‍ ബി.രാധാകൃഷ്ണന്‍
  3. നാറ്റോ സെക്രട്ടറി ജനറല്‍ - ജെൻസ് സ്റ്റോൾട്ടൻബെർഗ്
  4. യു.എസ്‌.ബഹിരാകാശ ഏജന്‍സി നാസയുടെ ചന്ദ്ര യാത്രാ പദ്ധതിയായ ആര്‍ട്ടിമിസിന്റെ രണ്ടാം ദൗത്യത്തിലെ സഞ്ചാരികള്‍ - ക്രിസ്റ്റിന കോച്ച്‌, റീഡ്‌ വൈസ്‌മെന്‍, ജെര്‍മി ഹാന്‍സന്‍, വിക്ടര്‍ ഗോവര്‍ 
  5. ലോകത്തെ ഏറ്റവും വലിയ സൈനിക സഖ്യമായ നാറ്റോയില്‍ (നോര്‍ത്ത്‌ അറ്റലാറ്റിക്‌ ഓര്‍ഗനൈസേഷന്‍) അംഗമാകുന്ന 31-ാമത്തെ രാജ്യം - ഫിന്‍ലന്‍ഡ്‌ 
  6. അമേരിക്കൻ യൂറോളജിക്കൽ അസോസിയേഷന്റെ യങ്‌ യൂറോളജിസ്റ്റ് അവാർഡിന് അർഹനായ ഇന്ത്യൻ വംശജ -  ഡോ നിത്യ എബ്രഹാം 
  7. ആഴക്കടൽ സൗന്ദര്യം ആസ്വദിക്കാനായി 'ഡ്രൈ മാരൻ' എന്നപേരിൽ അന്തർവാഹിനി ബോട്ട് പുറത്തിറക്കുന്നത് എവിടെ - പുതുച്ചേരി 
  8. ഇടുക്കിയിലെ നരിയംപാറ, പാലക്കാട്ടെ നെല്ലിയാമ്പതി എന്നിവിടങ്ങളിൽ നിന്ന് നിശാശലഭ കുടുംബമായ സൈക്കീഡേയിൽ നിന്ന് ഗവേഷകർ കണ്ടെത്തി പുതിയ ഇനം  - കാപ്പുലോസൈക്ക കേരളൻസിസ്
  9. ഇന്ത്യയിൽ ഉപയോഗാനുമതി നൽകിയ 'ഡോറവിറിൻ' എന്ന മരുന്ന് ഏതു രോഗത്തിന്റെ ചികിത്സയുമായി ബന്ധപ്പെട്ടതാണ് - എയ്ഡ്സ് 
  10. ചട്ടമ്പിസ്വാമിയുടെ പേരിൽ അന്താരാഷ്ട്ര പഠന ഗവേഷണ കേന്ദ്രം ആരംഭിക്കാൻ ഒരുങ്ങുന്ന സർവകലാശാല -  കേരള സർവകലാശാല 
  11.  വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി മന്നത്ത് പത്മനാഭന്റെ വെങ്കല പ്രതിമ അനാച്ഛാദനം ചെയ്യുന്നതെവിടെ - ശാസ്തമംഗലം (തിരുവനന്തപുരം ) 
  12. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് വനിതകൾക്കായി കേന്ദ്രസർക്കാർ ആരംഭിച്ച സമ്പാദ്യ പദ്ധതി - മഹിളാ സമ്മാൻ സേവിങ്സ് സർട്ടിഫിക്കറ്റ് 


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍