Kerala PSC Daily Current Affairs in Malayalam - 9th April 2023
2023 ലോക ചെസ്സ് ചാമ്പ്യൻഷിപ്പ് വേദി - അസ്താന ഖസാക്കിസ്ഥാൻ
2023-ൽ അന്താരാഷ്ട്ര ലേബർ കോൺക്ലേവിന് വേദിയാകുന്നത് - തിരുവനന്തപുരം
2024-ലെ എ.എഫ്.സി. ഏഷ്യൻ കപ്പ് ഫുട്‌ബോളിന് വേദിയാകുന്ന രാജ്യം - ഖത്തർ
ഇന്ത്യയിലെ നിലവിലെ പ്രൊജക്റ്റ് ടൈഗർ റിസർവകളുടെ എണ്ണം - 53
ഓട്ടൻതുള്ളല്‍ കലയിലെ ആദ്യ വനിത - കലാമണ്ഡലം ദേവകി
ഔദ്യോഗിക ആശയവിനിമയങ്ങളിൽ ഇംഗ്ലീഷ് ഭാഷാപദങ്ങൾ വിലക്കാനൊരുങ്ങുന്ന രാജ്യം - ഇറ്റലി
കലാമണ്ഡലം ദേവകിക്ക് കുഞ്ചൻ സ്‌മാരക പുരസ്കാരം ലഭിച്ച വർഷം - 1999
കലാമണ്ഡലം ദേവകിക്ക് കേരള സംഗീത നാടക അക്കാദമിപുരസ്കാരം ലഭിച്ച വർഷം - 1997
കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി - അനുരാഗ് താക്കൂർ
കേരള പോലീസിന്റെ സഹായത്തോടെ നാഷണൽ ഹ്യൂമൻ റൈറ്റ്സ് ആൻഡ് ആന്റി കറപ്ഷൻ ഫോയ്സ് ഒരുക്കിയ ഹൃസ്വ ചിത്രം - കുട്ടി യോദ്ധാവ്
കേരളത്തിലെ ആദ്യ സൗരോർജ ആഡംബര വിനോദസഞ്ചാര ബോട്ട് - സൂര്യാംശു
ടെലി മെഡിക്കൽ സോഫ്റ്റ്‌വെയറുകളുടെ സഹായത്തോടെ ലോകത്തെവിടെയുമുള്ള വിദഗ്ധന്മാരുടെ സേവനം ലഭ്യമാക്കാനാകുന്ന ആംബുലൻസ് സംവിധാനം രൂപപ്പെടുത്തിയ കേരളാ സ്റ്റാർട്ടപ്പ് - അപ്പോത്തിക്കിരി
ഡിജിറ്റൽ വിപണികളെ നിയന്ത്രിക്കാനായി കേന്ദ്രസർക്കാർ ആരംഭിക്കാനൊരുങ്ങുന്ന പ്രത്യേക വിഭാഗം - ഡിജിറ്റൽ മാർക്കറ്റ് ഡിവിഷൻ
ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഒറ്റത്തൂൺ മേൽപ്പാലം നിലവിൽ വരുന്നത് - കാസർകോഡ്
ദേശീയ ഹരിത ട്രൈബ്യൂണൽ ചെയർമാൻ - ആദർശ് കുമാർ ഗോയൽ
നിലവിലെ ചെസ്സ് ലോക ചാമ്പ്യൻ - മാഗ്നസ് കാൾസൺ (നോർവേ)
പ്രോജക്ട് ടൈഗർ റിസർവ് പദ്ധതി ആരംഭിച്ചത് - 1973 ഏപ്രിൽ 1
മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ ദൗത്യം:- ഗഗൻയാൻ
മുംബൈ നഗരത്തിലെ ലോക്കൽ ട്രെയിനുകളുടെ യാത്രാവിവരങ്ങൾ അറിയാൻ പശ്ചിമറെയിൽവേ പുറത്തിറക്കുന്ന ആപ്ലിക്കേഷൻ - യാത്രി
യുദ്ധവിമാനത്തിൽ പറന്ന മൂന്നാമത്തെ ഇന്ത്യൻ രാഷ്ട്രപതിയും രണ്ടാമത് വനിതാ രാഷ്ട്രപതിയും - ദൗപതി മുർമു (വിമാനം - സുഖോയ് 30 എം.കെ.ഐ)
രാജ്യത്തെ ആദ്യ ദേശീയ പൊതുജനാരോഗ്യ മ്യൂസിയം നിലവിൽ വരുന്നത് - കൊൽക്കത്ത
രാജ്യത്തെ മികച്ച ഊർജോല്പാദന കോർപ്പറേഷനായി സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റി തിരഞ്ഞെടുത്തത് - പശ്ചിമബംഗാൾ ഊർജ വികസന കോർപ്പറേഷൻ ലിമിറ്റഡ്
രാഷ്ട്രപതി ഉദ്ഘാടനം ചെയ്ത ഗജ ഉൽത്സവം 2023 നടക്കുന്ന ദേശീയ ഉദ്യാനം - കാസിരംഗ നാഷണൽ പാർക്ക്
ലോകത്ത് ആദ്യമായി നിർമ്മിത ബുദ്ധിക്ക് ഉപദേഷ്ടാവിന്റെ പദവി നൽകിയ രാജ്യം : റൊമാനിയ (ആയോൺ എന്ന എ ഐ ബോട്ടിനാണ് ഓണററി ഉപദേഷ്ടാവിന്റെ പദവി നൽകിയത്)
വനാതിർത്തിയിൽ താമസിക്കുന്ന ജനങ്ങളുടെ ആശങ്കകളും ബുദ്ധിമുട്ടുകളും പരിഹരിക്കുന്നതിനായി വനംവകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പരിപാടി - വനസൗഹൃദ സദസ്സ്
0 അഭിപ്രായങ്ങള്‍