Ticker

6/recent/ticker-posts

Header Ads Widget

Kerala PSC Daily Current Affairs in Malayalam - 14th April 2023

 


Kerala PSC Daily Current Affairs in Malayalam - 14th April 2023

 1. 2023 ഏപ്രിലിൽ വിക്ഷേപിക്കാനൊരുങ്ങുന്ന ദേവാ സാറ്റ്-2 (DEWA-SAT-2) ഏത് രാജ്യത്തിന്റെ നാനോ ഉപഗ്രഹമാണ് - യു.എ.ഇ
 2. 2023 ഏപ്രിലിൽ, ഏത് രാജ്യത്തെ മാധ്യമമാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിലൂടെ 'ഫെദ' എന്ന അവതാരകയെ സൃഷ്ടിച്ചത്  - കുവൈത്ത്
 3. 2023 ഏപ്രിലിൽ, വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ സംരംഭകർക്കായി ആരംഭിച്ച യൂട്യൂബ് ചാനൽ - സെൽഫി പോയിന്റ് 
 4. 2023 ഗോൾഡൻ ഗ്ലോബ് റേസ് പായ് വഞ്ചിയോട്ട മത്സരത്തിൽ അഭിലാഷ് ടോമി ഉപയോഗിക്കുന്ന വഞ്ചിയുടെ പേര്- ബയാനത്
 5. 2023- മാർച്ചിൽ WHO മലേറിയ വിമുക്തമായി അംഗീകരിച്ച രാജ്യങ്ങൾ- അസർബൈജാൻ, താജികിസ്ഥാൻ 
 6. 2023- ൽ നിർബന്ധിത വധശിക്ഷ നിർത്തലാക്കാൻ നിയമം പാസ്സാക്കിയ രാജ്യം- മലേഷ്യ
 7. 2023- ൽ സി.വി. കുഞ്ഞുരാമൻ സാഹിത്യപുരസ്കാരം നേടിയത്- പെരുമ്പടവം ശ്രീധരൻ
 8. 2023-ലെ വനിതാ ഫുട്ബോൾ ലോകകപ്പിന് വേദിയാകുന്ന രാജ്യങ്ങൾ - ഓസ്ട്രേലിയ, ന്യൂസിലാൻഡ്
 9. അന്തരീക്ഷത്തിൽ അളവിൽ കൂടിയ മാരക വാതകങ്ങളെ ചെറുക്കാനായുള്ള കേരള സർക്കാർ പദ്ധതി- നെറ്റ് സീറോ എമിഷൻ 
 10. അന്താരാഷ്ട്ര T-20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരം- ഷാക്കീബ് അൽ ഹസൻ (ബംഗ്ലാദേശ്)
 11. അർബുദത്തെ നേരത്തെ കണ്ടെത്താനായി ആർദ്രം മിഷന്റെ ഭാഗമായി നടപ്പാക്കുന്ന പദ്ധതി-  ക്യാൻസർ കെയർ സ്യൂട്ട്
 12. ആദ്യ കേരള സ്കൂൾ എഡ്യൂക്കേഷൻ കോൺഗ്രസ്സ് വേദി- തിരുവനന്തപുരം
 13. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ക്രിക്കറ്റ് സ്റ്റേഡിയം നിലവിൽ വരുന്നത്- ജയ്പൂർ
 14. ഐ.പി.എൽ. ചരിത്രത്തിലെ ആദ്യ ഇംപാക്ട് സബ്സ്റ്റിറ്റ്യൂട്ട് പ്ലെയർ- തുഷാർ ദേശ് പാണ്ഡെ (ചെന്നൈ സൂപ്പർ കിങ്സ് താരം) 
 15. കേരളത്തിലെ ആദ്യ സോളാർ-വിൻഡ് മൈക്രോ ഗ്രിഡ് വൈദ്യുത പദ്ധതി നിലവിൽ വരുന്നത് - 
 16. കേരളത്തിലെ ഏതൊക്കെ കായലുകളിലെ മലിനീകരണം തടയാൻ നടപടി എടുക്കാത്തതിനെ തുടർന്നാണ് ദേശീയ ഹരിത ട്രിബ്യൂണൽ സർക്കാരിന് പത്തു കോടി രൂപ പിഴ ചുമത്തിയത്- വേമ്പനാട്,അഷ്ടമുടി
 17. ചട്ടമ്പിസ്വാമിയുടെ പേരിൽ രാജ്യാന്തര പഠനകേന്ദ്രം ആരംഭിക്കുന്നത്- കേരള സർവകലാശാല
 18. ജലനിധി ശുദ്ധജല പദ്ധതിയിലെ, ക്രമക്കേടുകൾ കണ്ടെത്തുന്നതിനായി വിജിലൻസിന്റെ നേതൃത്വത്തിൽ നടത്തിയ സംസ്ഥാനവ്യാപക പരിശോധന  - ഓപ്പറേഷൻ ഡെൽറ്റ
 19. 'ഡാസിലാബ്രിസ് ലെലെജി' എന്ന പുതിയ ഇനം കടന്നലിനെ കണ്ടെത്തിയ സംസ്ഥാനം -  മധ്യപ്രദേശ്
 20.  താഴെതുടുക്കി ( സൈലന്റ് വാലി )
 21. പക്ഷിപ്പനിയുടെ H3N8 വകഭേദം ബാധിച്ച് മനുഷ്യർക്കിടയിൽ ലോകത്തിലെ ആദ്യ മരണം റിപ്പോർട്ട് ചെയ്ത രാജ്യം - ചൈന 
 22. മലയാള ചലച്ചിത്ര സൗഹൃദവേദി ഏർപ്പെടുത്തിയ രാജാ ഹരിശ്ചന്ദ്ര പുരസ്കാരജേതാവ് - കൈതപ്രം ദാമോദരൻ നമ്പൂതിരി
 23. യു.എസ്.വിദേശകാര്യ സെക്രട്ടറിയായി നിയമിതനായ ഇന്ത്യൻ- റിച്ചാർഡ് വർമ
 24. രാജ്യത്തെ ആദ്യ അസിസ്റ്റഡ് റിയാലിറ്റി 5G ആംബുലൻസ് ആരംഭിച്ച സ്റ്റാർട്ടപ്പ് - അപ്പോത്തിക്കരി
 25. വ്യാഴത്തിന്റെ ഉപഗ്രഹങ്ങളിലെ ജീവന്റെ സാന്നിധ്യത്തെക്കുറിച്ച് പഠിക്കാനുള്ള യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ദൗത്യം  - ജ്യൂസ് (JUICE)
 26. സാമ്പത്തിക കുറ്റകൃത്യങ്ങളുടെ തൽസമയ വിവരങ്ങൾ നിയമപാലകർക്കും രഹസ്യന്വേഷണ ഏജൻസികൾക്കും നൽകുന്നതിനായി നിലവിൽ വരുന്ന സംവിധാനം - നാഷണൽ ഇക്കണോമിക് ഒഫൻസ് റെക്കോർഡ്സ് 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍