Ticker

6/recent/ticker-posts

Header Ads Widget

Kerala PSC Daily Current Affairs in Malayalam - 19th April 2023

 Kerala PSC Daily Current Affairs in Malayalam - 19th April 2023

  1. 2023 അണ്ടർ 20 ഫുട്ബോൾ ലോകകപ്പിന് വേദിയാകുന്നത് - അർജൻറീന
  2. 2023 ലെ ആഗോള ബുദ്ധമത ഉച്ചകോടിക്ക് വേദി - ഡൽഹി 
  3. 2023 ലോക പൈതൃക ദിന theme - Heritage Changes
  4. 2023-ലെ മൽകോം ആദിസേഷിയാ അവാർഡ് ലഭിച്ചത് - ഉത്സ പട്നായിക്
  5. ഇന്ത്യ ആദ്യമായി ആതിഥേയത്വം വഹിക്കുന്ന, 2023-ലെ അന്താരാഷ്ട്ര സർഫ് ഓപ്പണിന്റെ വേദി - മഹാബലിപുരം, തമിഴ്നാട് 
  6. ഇന്ത്യയിലെ ആദ്യ ആപ്പിള്‍ റീട്ടെയില്‍ സ്റ്റോര്‍ - മുംബൈ
  7. കാർബൺ ന്യൂട്രൽ പ്രവർത്തനങ്ങൾക്കുള്ള മികവിന് ആദ്യമായി ഏർപ്പെടുത്തിയ ദേശീയ കാർബൺ ന്യൂട്രൽ വിശേഷ്‌ പുരസ്കാരം ലഭിച്ചത് - മീനങ്ങാടി വയനാട്
  8. ക്ഷീരകർഷകർക്ക് ഉള്ള ഇൻഷുറൻസ് പദ്ധതി - ക്ഷീര സാന്ത്വനം
  9. ചട്ടമ്പിസ്വാമികളുടെ മഹാസമാധി ശതാബ്ദി ആചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടി - മഹാഗുരുവർഷം 2024
  10. ദീൻദയാൽ ഉപാധ്യായ് പഞ്ചായത്ത് സത് വികാസ് സുസ്ഥിര വികസനം പുരസ്കാരം - വീയപുരം, ആലപ്പുഴ
  11. നിർമിത ബുദ്ധി അടിസ്ഥാനമാക്കി ഇലോൺ മസ്കിന്റെ നേതൃത്വത്തിൽ പുറത്തിറക്കാനൊരുങ്ങുന്ന ചാറ്റ് ബോട്ട് - ട്രൂത്ത് ജി. പി. ടി. 
  12. ബ്രസീൽ സർക്കാരിന്റെ സിവിലിയൻ പുരസ്കാരമായ ഓർഡർ ഓഫ് റിയോ ബ്രാൻകോ ലഭിച്ചത് - എം എഫ് ഫിലിപ്പ്
  13. മികച്ച ദേശീയ ശിശു സൗഹൃദ പഞ്ചായത്ത് - ചെറുതന ആലപ്പുഴ
  14. വിസ്ഡം മാസികയുടെ മികച്ച ട്വന്റി20 താരമായി തിരഞ്ഞെടുക്കപ്പെട്ടത് - സൂര്യകുമാർ യാദവ് 
  15. വിസ്ഡൻ ക്രിക്കറ്റ് മാസികയുടെ, 2022-ലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട ഏക വനിത - ഹർമൻപ്രീത് കൗർ
  16. സംസ്ഥാന യുവജന കമ്മീഷന്റെ പുതിയ അധ്യക്ഷനായി നിയമിതനാകുന്നത് - എം. ഷാജർ


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍