Ticker

6/recent/ticker-posts

Header Ads Widget

Kerala PSC Daily Current Affairs in Malayalam - 24th April 2023

  


Kerala PSC Daily Current Affairs in Malayalam - 24th April 2023

  1. 2023 ഏപ്രിലിൽ, ജയിലുകൾ നിരീക്ഷിക്കാൻ ഡ്രോൺ ക്യാമറകൾ ഏർപ്പെടുത്തിയ സംസ്ഥാനം - മഹാരാഷ്ട്ര
  2. അടുത്തിടെ ദേശീയ ശ്രദ്ധ നേടിയ 'റാഗി വിപ്ലവം' ഏതു സംസ്ഥാനത്താണ് നടന്നത് - ജാർഖണ്ഡ്
  3. ഇന്ത്യയിലെ ആദ്യത്തെ മൂന്നാം തലമുറ ഡിജിറ്റൽ സയൻസ് പാർക്ക് സ്ഥാപിതമാകുന്നത് - തിരുവനന്തപുരം ( പള്ളിപ്പുറം ടെക്നോസിറ്റി)
  4. ഏഷ്യയിലെ ആദ്യത്തെ ഡിസൈനർ മൃഗശാല - പുത്തൂർ സുവോളജിക്കൽ പാർക്ക്, തൃശ്ശൂർ
  5. കാനഡയിൽ വച്ച് നടക്കുന്ന ഗ്ലോബൽ ടൂറിസം ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ ചിത്രം - കുമാരി 
  6. കേരളത്തിലെ ഏറ്റവും വലിയ ഹനുമാൻ പ്രതിമയായ തൃശ്ശൂർ പൂങ്കുന്നം പുഷ്പഗിരി സീതാരാമസ്വാമി ക്ഷേത്രത്തിലെ പ്രതിമ ഉദ്ഘാടനം ചെയ്യുന്നത് -  നരേന്ദ്രമോദി
  7. ജയിലുകൾ നിരീക്ഷിക്കാൻ ഡ്രോൺ ക്യാമറകൾ ഉപയോഗിച്ച ആദ്യ സംസ്ഥാനം - ഉത്തർപ്രദേശ്
  8. ജെമിനി, ജംബോ സർക്കസ് കമ്പനികളുടെ സ്ഥാപകൻ - എം വി  ശങ്കരൻ (ജെമിനി ശങ്കരൻ)
  9. പുത്തൂർ സുവോളജിക്കൽ പാർക്കിലെ ആദ്യ അന്തേവാസി - വൈഗ എന്ന കടുവ 
  10. മുൻ പ്രധാനമന്ത്രി വി. പി. സിംഗിന്റെ പൂർണകായ പ്രതിമ സ്ഥാപിക്കാനൊരുങ്ങുന്ന സ്ഥലം - ചെന്നൈ (  തമിഴ്നാട് )
  11. സംസ്ഥാനത്തെ സ്കൂളുകളും പരിസരവും വൃത്തിയാക്കുന്നതിനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതി - ഗ്രീൻ ക്യാമ്പസ് ക്ലീൻ ക്യാമ്പസ് 


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍