Ticker

6/recent/ticker-posts

Header Ads Widget

Kerala PSC June 2023 Current Affairs in Malayalam

 Kerala PSC June 2023 Current Affairs in Malayalam : Part 1

  1.  ലോക കാലാവസ്ഥ സംഘടന (WMO) വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷന്റെ സെക്രട്ടറി ജനറൽ ആകുന്ന ആദ്യ വനിത - സെലെസ്റ്റെ സൌലോ (അർജന്റീന)
  2. 2023-ൽ സമുദ്രത്തിനടിയിൽ 100 ദിവസം താമസിച്ച് റെക്കോർഡിട്ട വ്യക്തി - ജോസഫ് ഡിറ്റൂരി
  3. 2023-ൽ SCO ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യം - ഇന്ത്യ
  4. 2023-ലെ ലോക പരിസ്ഥിതി ദിനത്തിന്റെ സന്ദേശം എന്തായിരുന്നു - പ്ലാസ്റ്റിക് മലിനീകരണത്തെ തടയുക (Beat Plastic Pollution)
  5. 2022-ലെ ലോക പരിസ്ഥിതി ദിനത്തിന്റെ സന്ദേശം – ഒരേയൊരു ഭൂമി (Only One Earth)
  6. 2021-ലെ ലോക പരിസ്ഥിതി ദിനത്തിന്റെ സന്ദേശം – ECOSYSTEM RESTORATION
  7. 2023-ലെ പരിസ്ഥിതി ദിനാചരണത്തിന് ആതിഥേയത്വം വഹിച്ച രാജ്യം - കോറ്റ് ഡി ഐവയർ
  8. 2022-ലെ പരിസ്ഥിതി ദിനാചരണത്തിന് ആതിഥേയത്വം വഹിച്ച രാജ്യം – സ്വീഡൻ
  9. 2023 ജൂണിൽ തകർന്ന യുക്രൈനിലെ അണക്കെട്ട് - നോവ കഖോവ്ക
  10. ലോകത്തിലെ ആദ്യ 3D പ്രിന്റഡ് ഹൈന്ദവ ക്ഷേത്രം നിലവിൽ വരുന്നത് എവിടെയാണ് - തെലങ്കാന
  11. ലോകത്തിലെ ആദ്യ AI (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ഉച്ചകോടിക്ക് വേദിയാകുന്നത് - ബ്രിട്ടൻ
  12. 2023-ലെ യോഗാ ദിനത്തിൽ യു.എൻ ആസ്ഥാനത്ത് നടക്കുന്ന യോഗ സെഷന് നേതൃത്വം നൽകുന്നത് - നരേന്ദ്രമോദി
  13. സെർബിയ സന്ദർശിച്ച ആദ്യ ഇന്ത്യൻ പ്രസിഡന്റ് - ദ്രൌപതി മുർമു
  14. OTT പ്ലാറ്റ് ഫോമുകളിൽ പുകയില വിരുദ്ധ മുന്നറിയിപ്പുകൾ നിർബന്ധമാക്കിയ ആദ്യ രാജ്യം - ഇന്ത്യ
  15. എവറസ്റ്റ് കീഴടക്കിയ ആദ്യ തമിഴ് വനിത എന്ന ഖ്യാതി നേടിയത് - മുത്തമിഴ് സെൽവി
  16. ഇന്ത്യയിലെ ആദ്യ ഇൻഡോർ അത്ലറ്റിക് സ്റ്റേഡിയം സ്ഥാപിതമാകുന്നത് - ഭുവനേശ്വർ
  17. 71-മത് മിസ് വേൾഡ് മത്സരത്തിന് വേദിയാകുന്ന രാജ്യം - ഇന്ത്യ
  18. പ്രഥമ ജൻജാതിയ ഖേൽ മഹോത്സവിന് വേദിയായത് - ഭുവവേശ്വർ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍