Ticker

6/recent/ticker-posts

Header Ads Widget

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം 2022

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം 2022

Kerala state film awards 2022

  1. മികച്ച ചിത്രം - നൻ പകൽ നേരത്ത് മയക്കം (ലിജോ ജോസ് പെല്ലിശ്ശേരി)
  2. മികച്ച നടൻ - മമ്മൂട്ടി (നൻ പകൽ നേരത്ത് മയക്കം)
  3. മികച്ച നടി - വിൻസി അലോഷ്യസ് (രേഖ)
  4. നടന്‍ (സ്പെഷ്യൽ ജൂറി) - കുഞ്ചാക്കോ ബോബൻ, അലൻസിയർ (എന്നാ താൻ കേസ് കൊട്, അപ്പൻ)
  5. സ്വഭാവനടി - ദേവി വർമ (സൗദി വെള്ളക്ക)
  6. സ്വഭാവനടന്‍ - പി.പി. കുഞ്ഞിക്കൃഷ്ണൻ (എന്നാ താൻ കേസ് കൊട്)
  7. സംവിധാനം (പ്രത്യേക ജൂറി) - വിശ്വജിത്ത് എസ് -, രാരിഷ് -വേട്ടപ്പട്ടികളും ഓട്ടക്കാരും
  8. സംവിധായകൻ - മഹേഷ് നാരായണൻ (അറിയിപ്പ്)
  9. രണ്ടാമത്തെ ചിത്രം - അടിത്തട്ട്
  10. തിരക്കഥാകൃത്ത് (അഡാപ്‌റ്റേഷന്‍) - രാജേഷ് കുമാർ, തെക്കൻ തല്ലുകേസ്
  11. തിരക്കഥാകൃത്ത് - രതീഷ് ബാലകൃഷ്ണൻ പൊതുവാൾ, എന്നാ താൻ കേസ് കൊട്
  12. ക്യാമറ - മനേഷ് മാധവൻ, ചന്ദ്രു സെൽവരാജ് (ഇലവീഴാ പൂഞ്ചിറ, വഴക്ക്)
  13. കഥ - കമൽ കെ.എം (പട)
  14. സ്ത്രീ-ട്രാന്‍സ്‌ജെന്‍ഡര്‍ പുരസ്‌കാരം - ശ്രുതി ശരണ്യം (ബി 32 മുതൽ 44 വരെ)
  15. കുട്ടികളുടെ ചിത്രം - പല്ലൊട്ടി 90സ് കിഡ്
  16. ബാലതാരം പെൺ - തന്മയ (വഴക്ക്)
  17. ബാലതാരം ആൺ - മാസ്റ്റർ ഡാവിഞ്ചി (പല്ലൊട്ടി 90സ് കിഡ്)
  18. നവാഗത സംവിധായകന്‍ - ഷാഹി കബീർ (ഇലവീഴാ പൂഞ്ചിറ)
  19. ജനപ്രിയ ചിത്രം - എന്നാ താൻ കേസ് കൊട്
  20. നൃത്തസംവിധാനം - ഷോബി പോൾരാജ് (തല്ലുമാല)
  21. വസ്ത്രാലങ്കാരം - മഞ്ജുഷ രാധാകൃഷ്ണൻ -സൗദി വെള്ളക്ക
  22. മേക്കപ്പ്ആര്‍ട്ടിസ്റ്റ് - റോണക്സ് സേവ്യർ (ഭീഷ്മപർവം)
  23. ശബ്ദരൂപകല്പന - അജയൻ അടാട്ട് (ഇലവീഴാ പൂഞ്ചിറ)
  24. ശബ്ദമിശ്രണം - വിപിൻ നായർ (എന്നാ താൻ കേസ് കൊട്)
  25. കലാസംവിധാനം - ജ്യോതിഷ് ശങ്കർ (എന്നാ താൻ കേസ് കൊട്)
  26. ചിത്രസംയോജകന്‍ - നിഷാദ് യൂസഫ് (തല്ലുമാല)
  27. ഗായിക - മൃദുല വാര്യർ (മയിൽപ്പീലി ഇളകുന്നു കണ്ണാ, 19-ാംനൂറ്റാണ്ട്)
  28. ഗായകന്‍ - കപിൽ കബിലൻ (കനവേ, പല്ലൊട്ടി 90സ് കിഡ്)
  29. സംഗീതസംവിധായകന്‍ (ബി.ജി.എം) - ഡോൺ വിൻസെന്റ് (എന്നാ താൻ കേസ് കൊട്)
  30. സംഗീതസംവിധായകന്‍ - എം. ജയചന്ദ്രൻ (മയിൽപ്പീലി, ആയിഷാ)
  31. ഗാനരചയിതാവ് - റഫീഖ് അഹമ്മദ് , (തിരമാലയാണു നീ, വിഡ്ഢികളുടെ മാഷ്)
  32. സിങ്ക് സൗണ്ട് - വൈശാഖ് പി.വി-(അറിയിപ്പ്)
  33. ഡബ്ബിങ് ആൺ - ഷോബി തിലകൻ 19-ാം നൂറ്റാണ്ട്
  34. ഡബ്ബിങ് പെൺ - പോളി വൽസൻ - സൗദി വെള്ളക്ക
  35. വിഷ്വൽ എഫക്ട്സ് - അനീഷ്, സുമേഷ് ​ഗോപാൽ (വഴക്ക്)
  36. ചലച്ചിത്ര​ഗ്രന്ഥം - സിനിമയുടെ ഭാവദേശങ്ങൾ - സി.എസ്. വെങ്കിടേശ്വരൻ
  37. ചലച്ചിത്രലേഖനം - പുനസ്ഥാപനം എന്ന നവേന്ദ്രജാലം - സാബു പ്രവദാസ്
Kerala PSC Questions & Answers - Kerala state film awards 2022

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍