Ticker

6/recent/ticker-posts

Header Ads Widget

റിപബ്ലിക് ദിന ക്വിസ് (Republic Day Quiz in Malayalam)

 


റിപബ്ലിക് ദിന ക്വിസ് (Republic Day Quiz in Malayalam)

  1. ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൽ നിന്നും മോചിതമായി ഒരു പരമോന്നത റിപ്പബ്ലിക് ആയതെന്നാണ് ? 1950  ജനുവരി 26 ന്
  2. ഇന്ത്യയുടെ പരമോന്നത ഭരണ ഘടന നിലവിൽ വന്നത് വര്‍ഷം ? 1950 ജനുവരി 26
  3. ഇന്ത്യയുടെ ദേശീയഗാനം ഏത് ?  ജനഗണമന
  4. ഇന്ത്യയുടെ ദേശീയ ഗാനം പാടാൻ എടുക്കുന്ന സമയം ? 52 സെക്കൻഡ്
  5.  ഇന്ത്യയുടെ തലസ്ഥാനം ഏത് ? ന്യൂഡൽഹി
  6. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമേത് ? ഇന്ത്യ
  7. റിപ്പബ്ലിക് എന്ന ആശയം ഇന്ത്യ കടമെടുത്തത് ഏത് രാജ്യത്തു നിന്നാണ് ? ഫ്രാൻസ്
  8. റിപ്പബ്ലിക് ദിനത്തിന് സംസ്ഥാന തലസ്ഥാനങ്ങളിൽ ദേശീയ പതാക ഉയർത്തുന്നത് ആരാണ് ? ഗവർണർ
  9. 'സത്യമേവ ജയതേ ’ എന്ന് രേഖപ്പെടുത്തിയത് ഏത് ലിപിയിലാണ് ? ദേവനാഗരി ലിപി
  10. 'സത്യമേവ ജയതേ ’ എന്ന വാക്യം ഏത് ഉപനിഷത്തിൽ നിന്നാണ് എടുത്തിട്ടുള്ളത് ? മുണ്ഡകോപനിഷത്ത്
  11. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രി ആര് ? മൗലാനാ അബ്ദുൽ കലാം ആസാദ്
  12. ഇന്ത്യയുടെ ദേശീയ പതാക രൂപകൽപന ചെയ്തത് ആര് ? പിങ്കലി വെങ്കയ്യ
  13. ഇന്ത്യക്ക് സ്വാതന്ത്യം ലഭിച്ചെങ്കിലും  1947 മുതൽ 1950 വരെയുള്ള കൈമാറ്റ കാലയളവിൽ ആരായിരുന്നു ഇന്ത്യയുടെ ഭരണ തലവൻ ? ജോർജ്ജ് നാലാമന്‍
  14. 1950 ജനുവരി 26 ന്  ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടതാര് ? ഡോ. രാജേന്ദ്രപ്രസാദ്
  15. ഇന്ത്യൻ സൈന്യത്തിന്റെ പരമോന്നത നേതാവ് ആര് ? രാഷ്ട്രപതി
  16. ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതി ? സർവേപ്പള്ളി രാധാകൃഷ്ണൻ
  17. ഇന്ത്യയുടെ ദേശീയമുദ്ര ? സിംഹമുദ്ര
  18. ഏത് ചക്രവര്‍ത്തിയുടെ  കാലത്ത് സൃഷ്ടിച്ച സ്തംഭത്തിൽ നിന്നും കടംകൊണ്ടതാണ് അശോകമുദ്ര അഥവാ അശോകസ്തംഭം ? അശോക ചക്രവര്‍ത്തി
  19. ഇന്ത്യയുടെ ദേശീയഗാനം രചിച്ചതാര് ? രവീന്ദ്രനാഥ ടാഗോർ
  20. ജനഗണമന ദേശീയഗാനമായി അംഗീകരിച്ച വര്‍ഷം ? 1950 ജനുവരി 24-നു
  21. സംസ്കൃതത്തിൽ രചിക്കപ്പെട്ട വന്ദേമാതരം എന്ന ഇന്ത്യയുടെ ദേശീയ ഗീതം  രചിച്ചതാര് ? ബങ്കിം ചന്ദ്ര ചാറ്റർജി
  22. സാരെ ജഹാൻ സെ അച്ഛാ എന്ന ഗാനം രച്ചിച്ചതാര് ? മുഹമ്മദ് ഇക്‌ബാൽ
  23. ഇന്ത്യയുടെ ദേശീയ മൃഗം ? കടുവ
  24. ഇന്ത്യയുടെ ദേശീയമൃഗത്തെ തിരഞ്ഞെടുത്ത വര്‍ഷം ? 1972-ൽ
  25. മയിലിനെ ദേശീയ പക്ഷിയായി  തന്നെ തിരഞ്ഞെടുത്ത വര്‍ഷം ? 1964-ൽ
  26. ഇന്ത്യയുടെ ദേശീയ പുഷ്പം ? താമര
  27. ഇന്ത്യയുടെ  ദേശീയ വൃക്ഷം ? പേരാല്‍ 
  28. ഇന്ത്യയുടെ ദേശീയ ഫലം ? മാങ്ങ
  29. ഇന്ത്യയുടെ ദേശീയ ജലജീവി ?  2009-ൽ സുസു എന്ന ശുദ്ധജല ഡോൾഫിന്‍
  30. ഇന്ത്യയുടെ ദേശീയ പഞ്ചാംഗം ? ശകവർഷം
  31. ശകവർഷത്തെ ദേശീയ പഞ്ചാംഗമാക്കിയത് ? 1957 മാർച്ച് 22 
  32. ക്രി.വ. 78-ൽ ഭാരതത്തിന്റെ ദേശീയ പഞ്ചാംഗമായ  ശകവർഷംന്‍ തുടങ്ങിയതാര് ? കുഷാന (കുശാന) രാജാവായിരുന്ന കനിഷ്കന്‍
  33. രാജ്യത്തിന്റെ തലവൻ ? രാഷ്ട്രപതി (പ്രസിഡന്റ്‌) 
  34. സർക്കാരിന്റെ തലവന്‍ ? പ്രധാനമന്ത്രി
  35. ലോകത്തിലെ ഏറ്റവും  ജനാധിപത്യ വ്യവസ്ഥിതി നിലനിൽക്കുന്ന രാജ്യം ? ഇന്ത്യ
  36. രാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയായ രാഷ്ട്രപതിഭവൻ സ്ഥിതി ചെയ്യുന്നത് ? ന്യൂ ഡൽഹിയിലെ റെയ്സീന കുന്നുകളിൽ 
  37. രാഷ്ട്രപതിയുടെ ഔദ്യോഗിക വസതി രൂപകല്പന ചെയ്തത്‌ ? സർ എഡ്വിൻ ലുറ്റ്യൻസ്
  38. ചുവപ്പു കോട്ട അഥവാ ചെങ്കോട്ട പണി കഴിപ്പിച്ചതാ‍ാര് ? ഷാജഹാൻ ചക്രവർത്തി
  39. സുപ്രീംകോടതിയിലേയും ഹൈക്കോടതിയിലേയും ജഡ്ജിമാരെ നിയമിക്കുന്നത് ആര് ? രാഷ്ട്രപതി
  40. പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാർ, സംസ്ഥാന ഗവർണർമാർ, തിരഞ്ഞെടുപ്പ് കമ്മീഷൻ, ചെയർമാൻ, യു.പി.എസ്.സി., ചെയർമാൻ, സൈനിക മേധാവികൾ, സുപ്രീം കോടതി -     ഹൈക്കോടതി ജഡ്ജിമാർ തുടങ്ങിയവരെയെല്ലാം നിയമിക്കുന്നത് ? രാഷ്ട്രപതി

Republic Day Quiz in Malayalam

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

1 അഭിപ്രായങ്ങള്‍