Ticker

6/recent/ticker-posts

Header Ads Widget

കെ.ആർ.ഗൗരിയമ്മ - Kerala PSC Questions in Malayalam (Kr Gowri Amma)


 കെ.ആർ.ഗൗരിയമ്മ - Kerala PSC Questions in Malayalam (Kr Gowri Amma)

  1. 1994ൽ കെ.ആർ.ഗൗരിയമ്മ സ്ഥാപിച്ച പാർട്ടി - ജനാധിപത്യ സംരക്ഷണ സമിതി (JSS)
  2. ആത്മകഥയ്ക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ വനിത നേതാവ് - കെ.ആർ.ഗൗരിയമ്മ
  3. ഇ.എം.എസ്‌ മന്ത്രിസഭയുടെ കാലത്ത്‌ നിയമസഭയില്‍ ഭൂപരിഷ്ക്കരണ ബില്‍ കൊണ്ടവന്ന റവന്യൂ മന്ത്രി - കെ.ആർ.ഗൗരിയമ്മ
  4. ഈഴവ സമുദായത്തിൽ നിന്നുള്ള ആദ്യ വനിതാ നിയമ ബിരുദധാരി - കെ.ആർ.ഗൗരിയമ്മ
  5. ഒന്നാം കേരള നിയമസഭയിൽ റവന്യൂ, എക്സൈസ്, ദേവസ്വം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്‌ത വ്യക്തി - കെ.ആർ.ഗൗരിയമ്മ
  6. കെ.ആർ.ഗൗരിയമ്മ അന്തരിച്ച തീയതി - 2021 മെയ് 11 (102 ആം വയസ്സ്)
  7. കെ.ആർ.ഗൗരിയമ്മയുടെ ആത്മകഥ - ആത്മകഥ 
  8. കേരള കർഷക സംഘം, കേരള മഹിളാ സംഘം എന്നിവയുടെ പ്രസിഡന്റായിരുന്ന വനിത - കെ.ആർ.ഗൗരിയമ്മ 
  9. കേരള നിയമസഭയിലേക്ക്‌ ഏറ്റവും കൂടുതല്‍ പ്രാവശ്യം തിരഞ്ഞെടുത്ത വനിത - കെ.ആർ.ഗൗരിയമ്മ
  10. കേരള നിയമസഭയിലേക്ക്‌ ഏറ്റവും കൂടുതല്‍ പ്രാവശ്യം മത്സരിച്ച വനിത - കെ.ആർ.ഗൗരിയമ്മ
  11. കേരള സംസ്ഥാനത്ത്‌ മന്ത്രിയായ ആദ്യ വനിത - കെ.ആർ.ഗൗരിയമ്മ
  12. കേരളത്തിലെ ആദ്യ മന്ത്രിസഭയിലെ എക്സൈസ്‌ മന്ത്രി - കെ.ആർ.ഗൗരിയമ്മ
  13. കേരളത്തിലെ ആദ്യ മന്ത്രിസഭയിലെ റവന്യൂ മന്ത്രി - കെ.ആർ.ഗൗരിയമ്മ
  14. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം നിയമസഭാംഗമായ വനിത - കെ.ആർ.ഗൗരിയമ്മ
  15. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം മന്ത്രിയായിരുന്ന വനിത - കെ.ആർ.ഗൗരിയമ്മ
  16. കേരളത്തില്‍ മന്ത്രിയായ ആദ്യ അവിവാഹിത (പിന്നീട് വിവാഹിതയായി) - കെ.ആർ.ഗൗരിയമ്മ
  17. കേരളത്തില്‍ മന്ത്രിയായിരിക്കെ വിവാഹിതയായ ആദ്യ വനിത - കെ.ആർ.ഗൗരിയമ്മ
  18. ജനാധിപത്യ സംരക്ഷണ സമിതി (ജെഎസ്‌എസ്‌) രൂപവത്കരിച്ച നേതാവ്‌ - കെ.ആർ.ഗൗരിയമ്മ
  19. സാമൂഹികക്ഷേമ മന്ത്രിയെന്ന നിലയിൽ കേരളത്തിൽ വനിതാ കമ്മീഷൻ സ്ഥാപിക്കാൻ മുൻകൈയെടുത്തത് - കെ.ആർ.ഗൗരിയമ്മ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍