Ticker

6/recent/ticker-posts

Header Ads Widget

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എൻഡിഎ സർക്കാരിലെ മന്ത്രിമാരും വകുപ്പുകളും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എൻഡിഎ സർക്കാരിലെ മന്ത്രിമാരും വകുപ്പുകളും

  • നരേന്ദ്ര മോദി, പ്രധാനമന്ത്രി

പ്രധാന നയതീരുമാനങ്ങൾ, ആണവോർജം, ബഹിരാകാശം, പഴ്സനേൽ, പൊതുപരാതി പരിഹാരവും പെൻഷനും, മറ്റു മന്ത്രിമാർക്ക് അനുവദിച്ചിട്ടില്ലാത്ത വകുപ്പുകൾ

കാബിനറ്റ് മന്ത്രിമാരും വകുപ്പുകളും

  1. രാജ്നാഥ് സിങ്: പ്രതിരോധം
  2. അമിത് ഷാ: ആഭ്യന്തരം, സഹകരണം
  3. നിതിൻ ഗഡ്കരി: ഉപരിതല ഗതാഗതം
  4. ജെ.പി.നഡ്ഡ: ആരോഗ്യം, കുടുംബക്ഷേമം, രാസവളം
  5. ശിവരാജ് സിങ് ചൗഹാൻ: കൃഷി, കർഷകക്ഷേമം, ഗ്രാമവികസനം
  6. നിർമല സീതാരാമൻ: ധനം, കോർപറേറ്റ് അഫയേഴ്സ് 
  7. എസ്.ജയശങ്കർ: വിദേശകാര്യം
  8. മനോഹർ ലാൽ ഖട്ടർ: ഭവനം, ഊർജം, നഗരവികസനം
  9. എച്ച്.ഡി.കുമാരസ്വാമി: ഉരുക്ക്, ഖന വ്യവസായം
  10. പീയുഷ് ഗോയൽ: വാണിജ്യം, വ്യവസായം
  11. ധർമേന്ദ്ര പ്രധാൻ: വിദ്യാഭ്യാസം
  12. ജിതൻ റാം മാഞ്ചി: ചെറുകിട, ഇടത്തരം വ്യവസായം
  13. രാജീവ് രഞ്ജൻ സിങ്: പഞ്ചായത്ത് രാജ്, ഫിഷറീസ്, മൃഗസംരക്ഷണം
  14. സർബാനന്ദ സോനോവാൾ: തുറമുഖം, ഷിപ്പിങ്, ജലം
  15. ഡോ. വീരേന്ദ്രകുമാർ: സാമൂഹികനീതി, ശാക്തീകരണം
  16. രാം മോഹൻ നായിഡു: വ്യോമയാനം
  17. പ്രൾഹാദ് ജോഷി: ഭക്ഷ്യ പൊതുവിതരണം, ഉപഭോക്തൃകാരം, പുനരുപയോഗ ഊർജം
  18. ജുവൽ ഓറം: ഗോത്രകാര്യം
  19. ഗിരിരാജ് സിങ്: ടെക്സ്റ്റൈൽസ്
  20. അശ്വിനി വൈഷ്ണവ്: റെയിൽവേ, വാർത്താവിനിമയം, ഇലക്ട്രോണിക്സ്, ഐടി
  21. ജ്യോതിരാദിത്യ സിന്ധ്യ: കമ്യൂണിക്കേഷൻസ്, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ 
  22. ഭൂപേന്ദർ യാദവ്: പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാനം
  23. ഗജേന്ദ്ര സിഖ് ഷെഖാവത്ത് – സാംസ്കാരികം, ടൂറിസം
  24. അന്നപൂർണ ദേവി: വനിത, ശിശുക്ഷേമം
  25. കിരൺ റിജിജു: പാർലമെന്ററികാര്യം, ന്യൂനപക്ഷ ക്ഷേമം
  26. ഹർദീപ് സിങ് പുരി: പെട്രോളിയം, പ്രകൃതിവാതകം
  27. മൻസൂഖ് മാണ്ഡവ്യ: തൊഴിൽ, യുവജനകാര്യം, കായികം
  28. ജി.കിഷൻ റെഡ്ഡി: കൽക്കരി, ഖനി
  29. ചിരാഗ് പാസ്വാൻ: ഭക്ഷ്യസംസ്കരണ വ്യവസായം
  30. സി.ആർ.പാട്ടീൽ: ജലശക്തി

സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാർ

  1. ഡോ. ജിതേന്ദ്ര സിങ്: സയൻസ്, ടെക്നോളജി, ഭൗമശാസ്ത്രം, പ്രധാനമന്ത്രിയുടെ ഓഫിസ് ചുമതല, ആണവോർജം, ബഹിരാകാശം, പഴ്സനേൽ, പൊതുപരാതി പരിഹാരവും പെൻഷനും
  2. റാവു ഇന്ദർജിത് സിങ്: സ്റ്റാറ്റിക്സ്, പദ്ധതി നിർവഹണം, ആസൂത്രണം, സാംസ്കാരികം
  3. അർജുൻ റാം മേഘ്‍വാൾ: നിയമവും നീതിയും, പാർലമെന്ററികാര്യം
  4.  ജാദവ് പ്രതാപ്‌റാവു ഗണപതി റാവു– ആയുഷ്, ആരോഗ്യം, കുടുംബക്ഷേമം
  5. ‌ജയന്ത് ചൗധരി: നൈപുണ്യ വികസനം, സംരംഭകത്വം, വിദ്യാഭ്യാസം.

സഹമന്ത്രി സ്ഥാനം

  1. ജയന്ദ് ചൗധരി
  2. ജിതിൻ പ്രസാദ
  3. ശ്രിപദ യെസോ നായ്ക്
  4. പങ്കജ് ചൗധരി
  5. ക്രിഷൻ പൽ
  6. അത്താവാലെ രാംദാസ് ബന്ധു
  7. രാം നാഥ് താക്കൂർ
  8. നിത്യാനന്ദ റായ്
  9. അനുപ്രിയ സിങ് പട്ടേൽ
  10. വി സോമണ്ണ
  11. ചന്ദ്ര ശേഖർ പെമ്മസനി
  12. എസ്.പി. സിങ് ബഘേൽ
  13. ശോഭാ കരന്തലജെ: ചെറുകിട വ്യവസായം
  14. കിർതി വർധൻ സിങ്
  15. ബിഎൽ വർമ
  16. ശന്തനു താക്കൂർ
  17. സുരേഷ് ഗോപി : പെട്രോളിയം, പ്രകൃതിവാതകം, ടൂറിസം
  18. എൽ. മുരുകൻ
  19. അജയ് തംത ഗതാഗതം
  20. ബണ്ഡി സഞ്ജയ് കുമാർ
  21. കമലേഷ് പാസ്വാൻ
  22. ഭഗീരഥ് ചൗധരി
  23. സുതിഷ് ചന്ദ്ര ദുബെ
  24. സഞ്ജയ് സേത്
  25. രവ്നീത് സിങ് ബിട്ടു : ന്യൂനപക്ഷ ക്ഷേമം
  26. ദുർഗ ദാസ് ഉയ്കെ
  27. രകേഷ് നിഖിൽ ഖദ്സെ
  28. സുകന്ത മജുംദാർ
  29. സാവിത്രി താക്കൂർ
  30. തോകാൻ സഹു
  31. രാംജ് ഭൂഷൺ ചൗധരി
  32. ഭൂപതി രാജു ശ്രീനിവാസ വർമ
  33. ഹർഷ് മൽഹോത്ര : ഗതാഗതം
  34. നിമുബെൻ ബാംബാനിയ
  35. മുളിധർ മോഹോൽ
  36. ജോർജ് കുര്യൻ : ന്യൂനപക്ഷം, മൃഗസംരക്ഷണം, ഫിഷറീസ്
  37. പബിത്ര മാർഗരീറ്റ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍