Ticker

6/recent/ticker-posts

Header Ads Widget

സ്വതന്ത്ര ഇന്ത്യയുടെ സ്റ്റാമ്പിൽ ആദ്യമായി

 


  1. സ്വതന്ത്ര ഇന്ത്യയുടെ സ്റ്റാമ്പിൽ ആദ്യമായി പ്രത്യക്ഷപ്പെട്ട വ്യക്തി - മഹാത്മാഗാന്ധി 
  2. സ്വതന്ത്ര ഇന്ത്യയുടെ സ്റ്റാമ്പിൽ ആദ്യമായി പ്രത്യക്ഷപ്പെട്ട വനിത - മിരാബായി 
  3. സ്വതന്ത്ര ഇന്ത്യയുടെ സ്റ്റാമ്പിൽ ആദ്യമായി പ്രത്യക്ഷപ്പെട്ട വിദേശ വനിത - ആനി ബസന്റ്‌ 
  4. സ്വതന്ത്ര ഇന്ത്യയുടെ സ്റ്റാമ്പിൽ ആദ്യമായി പ്രത്യക്ഷപ്പെട്ട സിനിമാ നടി - നര്‍ഗിസ്‌ 
  5. സ്വതന്ത്ര ഇന്ത്യയുടെ സ്റ്റാമ്പിൽ ആദ്യമായി പ്രത്യക്ഷപ്പെട്ട മലയാളി - ശീനാരായണ ഗുരു 
  6. സ്വതന്ത്ര ഇന്ത്യയുടെ സ്റ്റാമ്പിൽ ആദ്യമായി പ്രത്യക്ഷപ്പെട്ട മലയാളി വനിത - അല്‍ഫോന്‍സാമ്മ  
  7. സ്വതന്ത്ര ഇന്ത്യയുടെ സ്റ്റാമ്പിൽ ആദ്യമായി പ്രത്യക്ഷപ്പെട്ട മലയാള കവി - കുമാരനാശാൻ 
  8.  പോസ്റ്റൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വിദേശി -  ഹെൻട്രി ഡ്യൂനന്‍റ്
  9.  പോസ്റ്റൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ചരിത്ര സ്മാരകം -  പുരനാകില
  10.  പോസ്റ്റർ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ചക്രവർത്തി -  ചന്ദ്രഗുപ്ത മൗര്യൻ
  11.  പോസ്റ്റൽ സ്റ്റാമ്പിൽ  പ്രത്യക്ഷപ്പെട്ട ആദ്യ നോബൽ സമ്മാന ജേതാവ് -  രവീന്ദ്രനാഥ ടാഗോർ
  12.  പോസ്റ്റൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി -  ജവഹർലാൽ നെഹ്റു
  13. തപാൽ സ്റ്റാമ്പിലൂടെ ആദരിക്കപ്പെട്ട ആദ്യ ചിത്രകാരൻ - നന്ദലാൽ ബോസ്
  14. ജീവിച്ചിരിക്കെ ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വ്യക്തി - ഡീ കെ കർവേ
PSC Question about First in Indian Stamps