Ticker

6/recent/ticker-posts

Header Ads Widget

നോബൽ സമ്മാനം 2025

  1.  2025 -ൽ വൈദ്യശാസ്ത്രത്തിന് നോബൽ സമ്മാനം ലഭിച്ചവർ?  മേരി ഇ. ബ്രങ്കോവ്, ഫ്രെഡ് റാംസ്ഡെൽ, ഷിമോൺ സാകാഗുച്ചി 
  2. 2025 -ൽ ഭൗതികശാസ്ത്രത്തിന് നോബൽ സമ്മാനം ലഭിച്ചവർ? ജോൺ ക്ലാർക്ക്, മൈക്കൾ എച്ച് ഡെവോറെറ്റ്, ജോൺ എം. മാർട്ടിനിസ്
  3. 2025 -ൽ രസതന്ത്രത്തിന് നോബൽ സമ്മാനം ലഭിച്ചവർ? സുസുമ കിറ്റഗാവ, റിച്ചാർഡ് റോബ്സൺ, ഒമർ എം.യാഘി 
  4. 2025-ൽ സാഹിത്യത്തിന് നോബൽ സമ്മാനം ലഭിച്ച വ്യക്തി?  ലാസ്റ്റോ ക്രാസ്ന ഹെർക്കൈയ് (ഹംഗറി)
  5. 2025 -ൽ സമാധാനത്തിന് നോബൽ സമ്മാനം ലഭിച്ച വ്യക്തി? മരിയ കൊറിന മച്ചാഡോ (വെനസ്വേല)
  6. 2025 -ൽ സാമ്പത്തിക ശാസ്ത്രത്തിന് നോബൽ സമ്മാനം ലഭിച്ചവർ? ജോയൽ മൊകീർ, ഫിലിപ്പെ അഗിയോൺ ( ഫ്രാൻസ്), പീറ്റർ ഹോവിറ്റ് ( കാനഡ)
PSC Questions about Nobel Prize 2025