Ticker

6/recent/ticker-posts

Header Ads Widget

കലാംസാറ്റ് - Kalamsat

 

കലാംസാറ്റ് 

  • ISRO വിജയകരമായി ഭ്രമണപഥത്തിലെത്തിച്ച ലോക്കത്തിലെ ഏറ്റവും ഭാരം കുറഞ്ഞ ഉപഗ്രഹം - Kalamsat - V2 (Weight : 1.26Kg) (2019 ജനുവരി 24) 
  • Kalamsat - V2 വികസിപ്പിച്ചത് -  Space kidz India (ചെന്നൈ)
  • ഒരു സ്വകാര്യ സ്ഥാപനത്തിൽ നിന്നും വികസിപ്പിച്ച്, ISRO വിക്ഷേപിച്ച ആദ്യ ഉപഗ്രഹം  - Kalamsat - V2 
  • കലാംസാറ്റ് V2- നോടൊപ്പം ISRO വിജയകരമായി വിക്ഷേപിച്ച ഉപഗ്രഹം - Microsat  - R 
  • കലാംസാറ്റിൻറെ വിക്ഷേപണവാഹനം - PSLV C - 44 
Kalamsat-V2, a student payload is first to use fourth stage (PS4) of the PSLV as an orbital platform. The satellite was taken to its designated orbit by PSLV-C44.
Launch Mass: 1.26 kg
Launch Vehicle: PSLV-C44

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍