Ticker

6/recent/ticker-posts

Header Ads Widget

താപവൈദ്യുതി


താപവൈദ്യുതി 

  1. ഇന്ത്യയില് ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന വൈദ്യുതി - താപ വൈദ്യുതി 
  2. താപവൈദ്യുതി ഉല്പാദിപ്പിക്കാൻ ഉപയോഗിക്കുന്ന ഇന്ധനങ്ങൾ - കൽക്കരി, പെട്രോളിയം, പ്രകൃതി വാതകം, ഭൂഗർഭ ചൂട് നീരുറവ  
  3. ഇന്ത്യയിലെ ഏറ്റവും വലിയ വൈദ്യുതോത്പാദന കമ്പനി - നാഷണൽ തെർമൽ പവർ കോർപ്പറേഷൻ (NTPC)  
  4. NTPC നിലവിൽ വന്ന വർഷം - 1975 
  5. NTPC യുടെ ആസ്ഥാനം - ന്യൂഡൽഹി
  6. നെയ് വേലി തെർമ്മൽ പവർ സ്റ്റേഷൻ ഏത് രാജ്യത്തിന്റെ സഹകരണത്തോടെയാണ് സ്ഥാപിച്ചത് - റഷ്യ 
  7. കോട്ട തെർമ്മൽ പവർ പ്ലാന്റ് സ്ഥിതിചെയ്യുന്നത് ഏത് നദീ തീരത്താണ് - ചമ്പൽ (രാജസ്ഥാൻ) 
  8. താപ വൈദ്യുതി ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം - മഹാരാഷ്ട്ര 
  9. ഒരു ദിവസം കൊണ്ട് ഏറ്റവും കൂടുതൽ വൈദ്യുതി ഉത്പാദിപ്പിച്ച NTPC യുടെ താപവൈദ്യുതി നിലയം - താൽച്ചർ (ഒഡീഷ) 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍