Kerala PSC 10th Preliminary Exam Questions & Answer Key - 20/02/2021
Kerala PSC 10th Level Preliminary Exam: 20/02/2021
Question Paper | Answer Key | Question Paper & Answer Key
1.സ്വത്ത് സമ്പാദിക്കാനും സംരക്ഷിക്കാനുമുള്ള മാലികാവകാശത്തെ നിയമാവകാശമായി മാറ്റിയ ഭരണഘടനാഭേദഗതി:
(A) 44-ാം ഭേദഗതി (B) 46-ാം ഭേദഗതി
(C) 47-ാം ഭേദഗതി (D) 49-ാം ഭേദഗതി
2.പൊതുനിയമനങ്ങളില്‍ അവസര സമത്വം ഉറപ്പുനല്‍കുന്ന ഭരണഘടനാ വകുപ്പ്:
(A) അനുച്ചേദം 15 (B) അനുച്ഛേദം 16
(C) അനുച്ഛേദം 20 (D) അനുച്ചേദം 21
3.അടിയന്തരാവസ്ഥക്കാലത്ത് മാലികാവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നത് ഏതു വകുപ്പു പ്രകാരമാണ്?
(A) 350 (B) 359
(C) 300 (D) 360
4.ഇന്ത്യയില്‍ മനുഷ്യാവകാശ സംരക്ഷണ നിയമം നിലവില്‍ വന്ന വര്‍ഷം:
(A) 1990 (B) 1993
(C) 1994 (D) 1996
5.സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനേയും അംഗങ്ങളേയും നിയമിക്കുന്നത്:
(A) രാഷ്ട്രപതി (B) ഹൈക്കോടതി ചീഫ് ജസ്റ്റിസ്
(C) മുഖ്യമന്ത്രി (D) ഗവര്‍ണര്‍
6.താഴെ പറയുന്നവരില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനില്‍ എക്സ് ഒഫീഷ്യോ മെമ്പറല്ലാത്തത് ആര്?
(A) കേന്ദ്ര നിയമകാര്യ വകുപ്പ് മന്ത്രി (B) ദേശീയ വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍
(C) ദേശീയ പട്ടികവര്‍ഗ്ഗ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ (D) ദേശീയ പട്ടികജാതി കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍
Kerala PSC 10th Level Preliminary Answer Key 2021 PDF | Exam Key
0 അഭിപ്രായങ്ങള്‍