Ticker

6/recent/ticker-posts

Header Ads Widget

Kerala PSC 10th Preliminary Exam Questions & Answer Key - 25/02/2021

 

Kerala PSC 10th Preliminary Exam Questions & Answer Key - 25/02/2021

25 February 2021 നടന്ന 10th പ്രീലിമിനറി പരീക്ഷയുടെ  Question Paper & Answer key.

Kerala PSC 10th Level Preliminary Exam: 25/02/2021
Question Paper | Answer Key | Question Paper & Answer Key


1. 2020 ലെ ടൊറന്റോ രാജ്യാന്തര ഫിലിം ഫെസ്റ്റിവലില്‍ അംബാസിഡറായി തിരഞ്ഞെടുക്കപ്പെട്ട ബോളിവുഡ്‌ നടി

A) പ്രിയങ്ക ചോപ്ര  B) വിദ്യാ ബാലന്‍ 

C) ദീപിക പദുക്കോണ്‍ D) അനുഷ്ക ശര്‍മ്മ 

2. ജമ്മുവിലെ ചരിത്ര പ്രസിദ്ധമായ സിറ്റി ചൗക്കിന്റെ പുതിയ പേര്‌ ? 

A) ഭഗത്സിംഗ്‌ ചൗക്ക്‌ B) ചാന്ദിനി ചൗക്ക് 

C) ആസാദ്‌ ചൗക്ക്‌ D) ഭാരത്‌ മാത്‌ ചൗക്ക്‌

3. ഇന്ത്യയ്ക്ക്‌ പുറത്ത്‌ സ്ഥാപിതമായ ആദ്യ യോഗ സര്‍വകലാശാല സ്ഥിതിചെയ്യുന്നത്‌ ? 

A) ന്യുയോര്‍ക്ക്‌ B) ചിക്കാഗോ

C) ലാസ്‌ വേഗാസ്‌ D) ലോസ്‌ ഏഞ്ചല്‍സ്‌

4. ലോകഭാഷകളെപ്പറ്റിയുള്ള പുതിയ കണക്കുകള്‍ പ്രസിദ്ധീകരിച്ച എത്തോലോഗ്‌ പ്രകാരം ലോകത്ത്‌ ഏറ്റവുമധികം ജനങ്ങള്‍ സംസാരിക്കുന്ന മൂന്നാമത്തെ ഭാഷ ?

A) പഞ്ചാബി B) തെലുങ്ക്‌ 

C) ഹിന്ദി D) ബംഗാളി 

5. 2020 ഫെബ്രുവരിയില്‍ ഇന്ത്യ സന്ദര്‍ശിച്ച വിദേശരാജ്യ തലവന്‍ ആര്‌ ?

A) ഡൊണാള്‍ഡ്‌ ട്രംപ്‌ B) ജസ്റ്റിന്‍ ട്രൂഡോ

C) ബോറിസ്‌ ജോണ്‍സണ്‍ D) ഇമ്മാനുവല്‍ മാക്രോണ്‍

6. സിന്ധു നദി പാക്കിസ്ഥാനിലേക്ക്‌ പ്രവേശിക്കുന്ന ഭാഗം

A) അറ്റോക്ക്‌ B) ത്ധാങ്‌ 

C) ചില്ലാര്‍ D) താന്തി



Kerala PSC 10th Level Preliminary Answer Key 2021 PDF | Exam Key


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍