Ticker

6/recent/ticker-posts

Header Ads Widget

ഇന്ത്യ ആദ്യം - കേരള പി സ് സി ചോദിയോത്തരങ്ങൾ India Kerala PSC GK Questions


ഇന്ത്യ ആദ്യം - കേരള പി സ് സി ചോദിയോത്തരങ്ങൾ 

  1. അധികാരത്തിലിരിക്കെ അന്തരിച്ച ആദ്യ രാഷ്ട്രപതി - സക്കീർ ഹുസൈൻ
  2. ആദ്യത്തെ ജ്ഞാനപീഠ പുരസ്കാര ജേതാവ് - ജി . ശങ്കരക്കുറുപ്പ് (ഓടക്കുഴൽ എന്ന് കൃതിക്ക്)
  3. ആസൂത്രണ കമ്മിഷന്റെ ആദ്യത്തെ ചെയർമാൻ - ജവാഹർലാൽ നെഹ്റു
  4. ഇന്ത്യയിൽ ആദ്യത്തെ ബാങ്ക് നോട്ട് പുറത്തിറങ്ങിയ വർഷം - 1938 
  5. ഇന്ത്യയിൽ ആദ്യമായി അടിയന്തരാവസ്ഥ ഏർപ്പെടുത്തിയ രാഷ്ട്രപതി - എസ്.രാധാകൃഷ്ണൻ
  6. ഇന്ത്യയിൽ ആദ്യമായി ഇലക്ട്രോണിക് വോട്ടിങ് മെഷീൻ ഉപയോഗിച്ച മണ്ഡലം - നോർത്ത് പറവൂർ (1982)
  7. ഇന്ത്യയിൽ ഇലക്ട്രോണിക് വോട്ടിങ് മെഷീൻ ഉപയോഗിച്ചു സമ്പൂർണ തിരഞ്ഞെടുപ്പു നടത്തിയ ആദ്യ സംസ്ഥാനം - ഗോവ
  8. ഇന്ത്യയിൽ പ്ലാസ്മിക് ആദ്യമായി നിരോധിച്ച സംസ്ഥാനം - ഹിമാചൽപ്രദേശ്
  9. ഇന്ത്യയിൽ ഭാഷാടിസ്ഥാനത്തിൽ നിലവിൽ വന്ന ആദ്യത്തെ സംസ്ഥാനം - ആന്ധ്രാപ്രദേശ് (1953 ഒക്ടോബർ 1)
  10. ഇന്ത്യയിലെ ആദ്യത്തെ ഓപ്പൺ യൂണിവേഴ്സിറ്റി - ആന്ധ്രാ ഓപ്പൺ യൂണിവേഴ്സിറ്റി
  11. ഇന്ത്യയിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി - ശിവസമുദ്രം പദ്ധതി (1902 ൽ കർണാടകയിലെ കാവേരി നദിയിൽ സ്ഥാപിതമായി)
  12. ഇന്ത്യയിലെ ആദ്യത്തെ മുനിസിപ്പൽ കോർപറേഷൻ -  മദ്രാസ് (1687)
  13. ഇന്ത്യയിലെ ആദ്യത്തെ മെഡിക്കൽ സർവകലാശാല സ്ഥാപിതമായത് - വിജയവാഡ
  14. ഇന്ത്യയിലെ ആദ്യത്തെ റബർ ഡാം സ്ഥാപിതമായത് - ജാൻജവതി നദി (വിശിനഗരം)
  15. ഇന്ത്യയിലെ ആദ്യത്തെ വിദേശസഞ്ചാരി - മെഗസ്തനീസ് (ഗ്രീസ് - ചന്ദ്രഗുപ്ത മൗര്യന്റെ ഭരണകാലത്ത്)
  16. ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതി - ഡോ . രാജേന്ദ്രപ്രസാദ്
  17. ഇന്ത്യയുടെ ദേശീയ വരുമാനം കണക്കാക്കിയ ആദ്യവ്യക്തി - ദാദാഭായ് നവറോജി
  18. ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനത്തെത്തിയ ആദ്യ ശാസ്ത്രജ്ഞൻ - എ.പി.ജെ. അബ്ദുൽ കലാം
  19. എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ പ്രസിഡന്റ് - നീലം സഞ്ജീവ റെഡ്ഡി
  20. കേരള പി സ് സി ചോദ്യോത്തരങ്ങൾ 
  21. ഖേൽരത്ന നേടിയ ആദ്യ ക്രിക്കറ്റ് താരം - സച്ചിൻ തെൻഡുൽക്കർ
  22. ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ആദ്യത്തെ ചെയർമാൻ - രംഗനാഥ് മിശ
  23. പ്രഥമ ഖേൽരത്ന പുരസ്കാരം നേടിയത് - വിശ്വനാഥ് ആനന്ദ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍